ഏഴാം നിലയുടെ മുകളിൽ നിന്ന് വീഴാൻ പോയ കുഞ്ഞിന് സാഹസികമായ രക്ഷിച്ച് അമ്മ

ഭൂമിയിലെ കൺകണ്ട ദൈവം തന്നെയാണ് നമ്മുടെ ഓരോ അമ്മമാരും. മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ വരെ കളയാനും അമ്മമാർ തയ്യാറാണ്. കാരണം അവരുടെ ലോകം എന്നു പറയുന്നത് തന്നെ അവരുടെ ജീവൻ എന്ന് പറയുന്നത് തന്നെ അവരുടെ മക്കൾ തന്നെയാണ് ആ ഒരു മക്കൾക്ക് എന്തെങ്കിലും തന്നെ സംഭവിക്കുകയാണ് എന്നുണ്ടെങ്കിൽ ഒരു നിമിഷം പോലും അമ്മ വെറുതെയിരിക്കുകയില്ല.

   

അവർക്ക് വേണ്ടി ഏത് അറ്റം വരെ പോകാൻ അമ്മമാർ തയ്യാറാണ്. എന്നാൽ ഇവിടെ നമ്മുടെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ് ഉണ്ടായിട്ടുള്ളത് ഏഴാം നിലയുടെ മുകളിൽ നിന്ന് താഴേക്ക് വീണ് എന്തും സംഭവിക്കാവുന്ന ഒരു കാഴ്ചയാണ് ഇവിടെ കാണുന്നത് അതിൽ നിന്നും തന്റെ കുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ചിരിക്കുകയാണ് ഈ അമ്മ. ഏഴാം നിലയുടെ മുകളിൽ നിന്ന് ഒരു നേരത്തെ അശ്രദ്ധ സംഭവിച്ചെങ്കിൽ.

ആ കുഞ്ഞ് ഇന്ന് ജീവനയോടെ ഉണ്ടാകില്ല അത്രയേറെ അപകടം നിറഞ്ഞ ആ ഒരു സാഹചര്യമായിരുന്നു അപ്പോൾ ഉണ്ടായിരുന്നത് തന്നെ തന്റെ കുഞ്ഞിനെ ചാടി പിടിച്ചില്ലായിരുന്നുവെങ്കിൽ എന്നാകുന്നില്ല ഏഴാം മുകളിൽ നിന്ന് താഴേക്ക് വീഴാൻ പോയ കുഞ്ഞിനെ ഉടനെ തന്നെ പിടിച്ചു മുകളിലേക്ക് കയറ്റുന്ന ദൃശ്യമാണ്.

ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത് ആരാ അമ്മയുടെ നേരത്തെ ശ്രദ്ധയില്ലായിരുന്നുവെങ്കിൽ ഇന്ന് ആ കുഞ്ഞ് ജീവനോടെ ഉണ്ടാകില്ലായിരുന്നു. അത്രയേറെ ശ്രദ്ധയോടെയാണ് അമ്മമാർ മക്കളെ നോക്കുന്നതും വളർത്തുന്നതും എല്ലാം. അമ്മമാർക്ക് തുല്യം അമ്മമാർ മാത്രമാണ് ഉണ്ടാകുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.