മകളുടെ വിവാഹത്തിന് പണം കൊടുത്ത് സഹായിച്ചതിന് വൃദ്ധൻ പകരമായി നൽകിയത് എന്താണെന്ന് അറിയേണ്ടേ…

എൻറെ പെങ്ങളുടെ വിവാഹ ആവശ്യത്തിന് വേണ്ടി അല്പം സ്വർണം വാങ്ങാനായി പട്ടണത്തിൽ പോയതായിരുന്നു. സ്വർണക്കടയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഒരു വൃദ്ധൻ ആ കടയുടെ പുറത്തുനിന്ന് കരയുന്നതും വളരെ ശ്രദ്ധയോടുകൂടി ബാഗിൽ തിരയുന്നതും കണ്ടു. അത് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു പോകാനായി എനിക്ക് കഴിഞ്ഞില്ല. കാറിൽ വന്നു കയറുമ്പോൾ അനിയത്തി ചോദിച്ചു ചേട്ടൻ എന്താണ് ഈ നോക്കുന്നതെന്ന്.

   

എന്നെ ഫോണും പേഴ്സും ആ കടയിൽ മറന്നു വെച്ചു എന്ന് പറഞ്ഞ് അത് എടുക്കാനായി ഞാൻ കടയിലേക്ക് പോയി. അവിടെ ചെന്നപ്പോഴേക്കും മാനേജർ അത് അവിടെ എടുത്തു വച്ചിരുന്നു. അങ്ങനെ അയാളുടെ കയ്യിൽ നിന്നും അത് വാങ്ങി പുറത്തേക്ക് വരുമ്പോഴും ആ വൃദ്ധൻ അവിടെ തന്നെ ഉണ്ടായിരുന്നു. ആ വൃദ്ധനോടൊപ്പം ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവളുടെ മൂക്ക് ചുവന്ന തുടുത്തിരുന്നു.

അവളും അത്യാവശ്യത്തിന് കരഞ്ഞിട്ടുണ്ട് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കാനായി സാധിക്കും. അങ്ങനെ ആ വൃദ്ധന്റെ അടുത്ത് ചെന്ന് എന്താണ് കാര്യം എന്ന് തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞു അദ്ദേഹത്തിൻറെ കൊച്ചു മകളുടെ വിവാഹ ആവശ്യത്തിന് സ്വർണം എടുക്കാൻ വന്നതായിരുന്നു. അതിൽ കുറച്ചു പണത്തിന്റെ കുറവുണ്ട്. പക്ഷേ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എണ്ണിത്തിട്ടപ്പെടുത്തി ബാഗിൽ വച്ചതായിരുന്നു.

ബസ്സിൽ നിന്ന് ഇറങ്ങി നോക്കുമ്പോൾ ബാഗ് തുറന്നു കിടക്കുന്നത് ആയിട്ടാണ് കണ്ടത്. എനിക്കുറപ്പുണ്ട് ഞാൻ ആ ബാഗ് അടച്ചിട്ടുണ്ടായിരുന്നു എന്ന്. പക്ഷേ ഇപ്പോൾ ഇത് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. ഞങ്ങൾക്ക് സ്വർണം വാങ്ങാനായി കഴിഞ്ഞില്ല എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചു എത്ര കാശിന്റെ കുറവാണ് ഉള്ളത് എന്ന്. 20000 രൂപയുടെ കുറവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.