കുഴിനഖം മാറാൻ ആയിട്ട് ചെയ്യാൻ പറ്റുന്ന ചില എളുപ്പ മാർഗ്ഗങ്ങൾ

കുഴിനഖം എങ്ങനെ മാറ്റാം എന്നുള്ളതാണ് ഒട്ടുമിക്ക ആൾക്കാർക്കും വലിയൊരു പ്രശ്നമാണ് ഈ കുഴിനഖം തന്നെ എല്ലാവർക്കും എങ്ങനെ മാറ്റിയെടുക്കാം. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കുഴിനഖം മാറ്റിയെടുക്കാവുന്നതാണ്. അതിനായി നമുക്ക് ഒരു ബൗളിലേക്ക് ഒരു അല്പം മഞ്ഞൾപൊടിയും അതേപോലെതന്നെ ഒരു ടേബിൾസ്പൂൺ ഓളം കറ്റാർവാഴയുടെ ജെല്ലും എടുത്ത് വയ്ക്കുക .

   

നല്ല രീതിയിൽ നമുക്കത് മിക്സ് ചെയ്തു കൊടുക്കേണ്ടതാണ്. അതിനുശേഷം മിക്സ് ചെയ്തതിനുശേഷം നമുക്ക് നമ്മുടെ കുഴിനഖം ഉള്ള ആ ഒരു കാല് നമുക്ക് ഉപ്പുവെള്ളത്തിൽ നല്ല രീതിയിൽ മുക്കി വയ്ക്കാം. പിന്നീട് ഒരു കോട്ട തുണി ഉപയോഗിച്ച് നല്ല രീതിയിലെ തുടച്ചെടുത്തതിന് ശേഷം ഈ നഖത്തിന്റെ ഭാഗത്തേക്ക് ഈ നമ്മൾ മിക്സ് ചെയ്ത ഈ മഞ്ഞളും അവരുടെ ജെല്ലും നല്ല രീതിയിൽ തേച്ചുപിടിപ്പിക്കുക.

അതിനുശേഷം അല്ല എന്നുണ്ടെങ്കിൽ നമുക്ക് തുറന്നു ഓപ്പൺ ചെയ്തു വയ്ക്കാം കുഴപ്പമില്ല എന്നാൽ ഇൻസ്പെക്ഷൻ കൂടുതൽ ആവാതിരിക്കാൻ ആയിട്ട് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഏതെങ്കിലും തരത്തിലുള്ള ഇൻഫെക്ഷൻ മൂലമയാണ് അല്ലെങ്കിൽ ഫംഗസിന്റെ ഒരു കാരണമാണ് നമുക്ക് കാലിലെ കുഴിനഖം അല്ലെങ്കിൽ കയ്യിലൊക്കെ കുഴിനഖം വരുന്നത്. അതിനാൽ നമുക്ക് വൃത്തിയോടെ കാലും കയ്യും ഒക്കെ വൃത്തിയായി സൂക്ഷിക്കേണ്ടത് പോലെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ ചാൻസ് കൂടുതലാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.