ആദ്യ രാത്രിയിൽ വരനെ കൂട്ടുകാർ കൊടുത്ത മുട്ടൻ പണി കണ്ടോ…

റാഹിലയും ഞാനും തമ്മിൽ ഒടുക്കത്തെ പ്രണയമായിരുന്നെങ്കിൽ പോലും അത് വിവാഹത്തിൽ കൊണ്ട് ചെന്നെത്തിക്കാൻ ഒരുപാട് പ്രയാസപ്പെടേണ്ടി വന്നു. അതിനായി എന്റെ കൂട്ടുകാർ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. അവരോട് തീർത്താൽ തീരാത്ത നന്ദിയുമുണ്ട്. എന്നാൽ ഞങ്ങൾ ഇരുവരും നാലുവർഷത്തോളം പ്രണയിച്ചു നടന്നുവെങ്കിലും ഒരിക്കൽപോലും അവളുടെ ദേഹത്ത് ഒരു ചെറുവിരൽ കൊണ്ട് സ്പർശിക്കാൻ പോലും അവൾ സമ്മതിച്ചിട്ടില്ല.

   

ഞങ്ങൾ ഇരുവരും ചേർന്നത് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ എന്റെ അടുത്ത് നിന്ന് ഒരു കിലോമീറ്റർ മാറിയാണ് അവൾ ഇരുന്നിരുന്നത്. പുടിച്ചിരുന്നോ അല്ലെങ്കിൽ വണ്ടിയിൽ നിന്ന് മറഞ്ഞു വീഴുമെന്ന് പറഞ്ഞ് ഷോൾഡർ കാണിച്ചു കൊടുക്കുമ്പോൾ പുറകിലെ കമ്പിയിൽ വലിഞ്ഞു മുറുകിപ്പിടിച്ച് ഇരിക്കുന്ന ആ ഹമുക്കിന് എന്റെ മനസ്സിൽ ഇപ്പോഴും ഓർമ്മയുണ്ട്. ഒടുക്കം നാട്ടുകാരും കൂട്ടുകാരും ഞങ്ങളെ ജമ്പനും തുമ്പനും എന്ന് വിളിക്കാനായി തുടങ്ങി. അവസാനം തുമ്പനെന്ന് മാറ്റി അവളെ തുമ്പി എന്നാക്കി.

അങ്ങനെ ഞങ്ങൾ ജമ്പനും തുമ്പിയുമായി ബൈക്കിൽ യാത്ര തുടർന്നു. ഒടുക്കാം ആ കമ്പി ഇളക്കി മാറ്റിയപ്പോൾ അവൾ ബൈക്കിൽ തന്നെ കയറുന്നത് നിർത്തിക്കളഞ്ഞു. എന്റെ വീട്ടിൽ ഈ വിവാഹ കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ അവർക്കത് വിശ്വസിക്കാനായി സാധിച്ചില്ല. ആദ്യമേ തന്നെ എന്റെ വീട്ടിൽ പ്രണയ വിവാഹത്തിന് എതിരൊന്നും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും എന്നെയൊക്കെ ഈയൊരു സുന്ദരി പെണ്ണ് പ്രേമിക്കുന്നുണ്ടെന്ന് കേട്ടപ്പോൾ അവർക്ക് അത് ഒരിക്കലും വിശ്വസിക്കാനായി സാധിച്ചില്ല.

അവർ അത് തുറന്നു പറയുകയും ചെയ്തു. കൊടുക്കാം അവളുടെ വീട്ടിൽ പെണ്ണാലോചിച്ചു ചെന്നപ്പോൾ അവിടെ മുട്ടൻ എതിർപ്പ് തന്നെയാണ് ഉണ്ടായിരുന്നത്. എനിക്ക് പെണ്ണ് കെട്ടിച്ചു തരാനായി സാധിക്കില്ല എന്ന് അവളുടെ ഉപ്പ പറയുകയും ചെയ്തു. ഒരുവിധത്തിൽ വീട്ടുകാരോട് എല്ലാം പറഞ്ഞ സമ്മതിപ്പിച്ച അത് വിവാഹത്തിൽ കൊണ്ടുചെന്ന് എത്തിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.