ശരീരത്തിൽ തൂങ്ങിക്കിടക്കുന്ന കൊഴുപ്പ് അടിഞ്ഞ ചർമ്മത്തെ മാറ്റി പഴയതുപോലെ ആക്കാം.

ഒരുപാട് വണ്ണമുള്ള വ്യക്തി വളരെ പെട്ടെന്ന് തന്നെ മെലിയുമ്പോൾ മെലിയുന്നതിനോടൊപ്പം തന്നെ നമ്മുടെ സ്കിൻ നന്നായിട്ട് ലൂസ് ആവാൻ തുടങ്ങും. കൈകാലുകൾ ആയിക്കോട്ടെ ഹിപ്പിന്റെ ഭാഗം ആയിക്കോട്ടെ എല്ലാം തന്നെ നല്ലതുപോലെ തൂങ്ങി കിടക്കും. അപ്പോൾ നമ്മുടെ ശരീരം ഒരുപാട് വലിയുന്ന സമയത്ത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു.

   

ഈ ഒരു പ്രശ്നം കാരണം കൊണ്ട് തന്നെ ഒരുപാട് ആളുകളാണ് സർജറിക്ക് വിധേയമാകുന്നത്. സർജറി അല്ല എന്നുണ്ടെങ്കിൽ നല്ലടയാറ്റിൽ കെട്ടിവയ്ക്കുന്നതും കാണാം. ടൈറ്റായി നിൽക്കുന്ന ഒരുതരം ഇന്നറോറോക്കെ വാങ്ങി ഇടുകയും ചെയ്യും. ഈയൊരു ടിപ്പ് നമ്മൾ ആഴ്ചയിൽ ഒരു രണ്ട് പ്രാവശ്യം നിങ്ങൾ ഒന്ന് ചെയ്തു നോക്കൂ നല്ലൊരു മാറ്റം തന്നെയായിരിക്കും നിങ്ങളിൽ വന്നുചേരുക.

അപ്പോൾ അതിനായിട്ട് ആദ്യം തന്നെ ഒരു കോഴിമുട്ട എടുക്കുക. കോഴി മുട്ട പൊട്ടിച്ചിട്ട് ഒരു ബൗളിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് നമുക്ക് ഒരു ടേബിൾ സ്പൂൺ ഓളം തേൻ ഒഴിച്ചു കൊടുക്കാം. ഇനി നമുക്ക് ഇതിലേക്ക്‌ ജെല്ലിയാണ് ഇട്ടു കൊടുക്കേണ്ടത്. ജെല്ലി പൗഡറും മുട്ടയും തേനും കൂടെ നന്നായിട്ടൊന്ന് മിക്സ് ആക്കി എടുക്കാവുന്നതാണ്.

ഇത്രയേ ഉള്ളൂ ഈ മൂന്ന് ഇൻഗ്രീഡിയൻസ് ചേർത്തിണക്കി തയാറാക്കിയ പാക്ക് പുരട്ടുകയാണ് എങ്കിൽ ലൂസായി കാണപ്പെടുന്ന ചർമ്മം നല്ല ടയാറ്റിൽ ആവുകയും ചെയ്യും. ഈ ഒരു രീതിയിൽ ചെയ്യ്തു നോക്കൂ. നല്ലൊരു മാറ്റം തന്നെയായിരിക്കും ഇത് ഒരു മാസം നിങ്ങൾ അടുപ്പിച്ച് ചെയുമ്പോൾ കാണുവാൻ സാധിക്കുക.