മുഖത്തെ കരുവാളിക്ക് പോയിട്ട് മുഖം വെട്ടിത്തിളങ്ങാനായിട്ട് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഫേസ് പാക്ക്

മുഖം പാൽ പോലെ വെട്ടിത്തിളങ്ങുന്നതിനായിട്ട് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന നല്ലൊരു ഫേസ്പാക്ക് ആണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഏതൊരു കരിവാളിച്ച് മുഖം ആയാലും ആ മുഖത്തിന്റെ പാടുകളൊക്കെ പോയി മുഖത്തെ നല്ല ചർമഗാന്ധിക്ക് വേണ്ടിയിട്ട് നമുക്ക് ഈ ഒരു ക്രീം എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്തെടുക്കാം.

   

ഈ വിദേശ രാജ്യത്തെ പെണ്ണുങ്ങളുടെ ഫെയിസ് ഇരിക്കുന്നതുപോലെ നല്ല ഗ്ലാസ് സ്കിൻ ആയിരിക്കുന്നതിന് ഈ ക്രീം തേച്ചു കഴിഞ്ഞാൽ നല്ല ഒരു മാറ്റം ഉണ്ടാകുന്നതാണ്. അതിനുവേണ്ടി നമുക്ക് ഒരു ബൗളിലേക്ക് ഒരു ടേബിൾസ്പൂൺ വാസ്ലിൻ എടുക്കുക.

പിന്നീട് ഒരു ടേബിൾസ്പൂൺ തന്നെ നമുക്ക് പേസ്റ്റ് നമ്മൾ പല്ല് തേക്കുന്ന ടൂത്ത്പേസ്റ്റ് എടുക്കാവുന്നതാണ്. ഇവ രണ്ടും നല്ല രീതിയിൽ മിക്സ് ചെയ്തതിനു ശേഷം നമുക്ക് ഫെയ്സിലെ അപ്ലൈ ചെയ്യാവുന്നതാണ് നല്ലൊരു റിസൾട്ട് ആണ് നമുക്ക് ഇതുവഴി കിട്ടുന്നത്. പേസ്റ്റ് സാധാരണ നമുക്ക് പൊള്ളലുകൾ ഒക്കെ ഉണ്ടായിക്കഴിഞ്ഞാൽ അവിടെ പെരട്ടി കഴിഞ്ഞാൽ അതിന് വളരെയേറെ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് പേസ്റ്റ് എന്നു പറയുന്നത് .

നല്ലൊരു കൊണ്ടുവരുന്നതിനും വളരെയധികം നല്ലതാണ്. ഇവ നമുക്ക് ഒരാഴ്ചയ്ക്ക് വേണ്ടിയിട്ടൊക്കെ ഉണ്ടാക്കി വയ്ക്കാവുന്നതാണ്. വളരെയേറെ ഉപകാരപ്രദമായ ഒരു ഫേസ് ക്രീം തന്നെയാണ് ഇത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.