ചെവിയിൽ ഉണ്ടാകുന്ന ഇൻഫെക്ഷനുകൾ എങ്ങനെ ഇല്ലാതാക്കാം

ചെവിയില് പഴുപ്പും നീരും അതേപോലെതന്നെ വെള്ളം വരിക പല പ്രശ്നങ്ങളും നമ്മൾക്ക് അനുഭവപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് എന്താണ് ഇതിന് പ്രതിവിധിയെന്നോ നമ്മൾ ചിന്തിക്കാറില്ല. മറിച്ച് ചെവി വേദന ഒക്കെ വരുമ്പോൾ നമ്മൾ വീട്ടിൽ തന്നെ പലരും വെള്ളം ഒഴിക്കുകയോ വെളിച്ചെണ്ണ ഒഴിക്കുക കാണാറുണ്ട് അങ്ങനെ ഒന്നും തന്നെ ചെവിയിൽ ചെയ്യാൻ പാടുള്ളതല്ല.

   

വളരെ നേർത്തതും വളരെ സൂക്ഷ്മമായ നമ്മുടെ ചെവിയിൽ അത്തരത്തിലുള്ള ഒഴിച്ചു കഴിഞ്ഞാൽ തന്നെ വളരെയേറെ ദോഷകരമാണ് ഉണ്ടാവുക. കേൾവിക്കുറവ് തന്നെ ഇത് മൂലം ഉണ്ടാവാം. ചെവിയിൽ ഉണ്ടാകുന്ന ഇൻഫെക്ഷനുകളോ മറ്റ് കാരണം കൊണ്ടാണ് നമ്മുടെ പഴുപ്പ് പോലെ വരിക അതുപോലെ തന്നെ വെള്ളം വരിക അസ്വസ്ഥതകൾ ഒക്കെ കൂടുതലായും ഉണ്ടാകുന്നത്.

ചെവിയിൽ ഇതുപോലെ ഇൻഫെക്ഷൻ ഒക്കെ വരുമ്പോൾ ഒന്ന് കേൾവിക്കുറവ് ചെയ്തിട്ടില്ല അമിതമായ പഴുപ്പ് അതുപോലെതന്നെ തുടർച്ചയായി ഉള്ള ശ്രമത്തിന്റെ ഒഴുക്ക് തുടങ്ങിയവയെല്ലാം ചെവിയിൽ ഇൻഫെക്ഷൻ ഉണ്ട് എന്ന് സൂചിപ്പിക്കുന്നതാണ്. ചെവിയിൽ നിന്നുള്ള ഇൻഫെക്ഷൻ ബ്രെയിൻ വരെ ബാധിക്കാവുന്നതാണ്. സാധാരണയായി ബ്രെയിൻ അസുഖങ്ങളൊക്കെ വരുന്നത് ജലദോഷം തുടങ്ങിയ അസുഖങ്ങൾക്ക് വരുന്നത് മൂലമാണ് സാധാരണ ചെവിയിൽ ഒക്കെ ഇൻഫെക്ഷൻ വരുന്നത്.

മൂക്കിൽനിന്ന് ചെവിയിലേക്ക് ഒരു ചെറിയൊരു കണക്ഷൻ നമുക്ക് വരുന്നുണ്ട് സാധാരണയായി അപ്പോൾ ഈ വരുന്ന ഇൻഫെക്ഷൻ അവിടെ ഇരുന്നു കുരു ഒക്കെ ആയിട്ട് അത് ഇരുന്ന് പൊട്ടുകയും തുടർന്ന് അത് ഇൻഫെക്ഷൻ ആയി അവിടെ മൊത്തം വ്യാപിക്കുകയും ചെയ്യുന്നു. ഇത് ചികിത്സിച്ചു കഴിഞ്ഞാൽ ഒന്ന് രണ്ട് ആഴ്ചക്കുള്ളിൽ തന്നെ മാറുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.