വിവാഹ ദിവസം വധുവിനെ അപകടം എന്നാൽ വരൻ ചെയ്തത് കണ്ടോ ഞെട്ടിത്തരിച്ച് ബന്ധുക്കളും പ്രിയപ്പെട്ടവരും

വിവാഹദിവസം ഒരു കുഞ്ഞിനെ രക്ഷിക്കുന്നതിനിടയിൽ വധുവിനെ അപകടം സംഭവിച്ചു ടെറസിന്റെ മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു വധു. കണ്ടുനിന്നവരെല്ലാം തന്നെ ഞെട്ടിപ്പോയി വിവാഹ ദിവസമാണ് ഇനി എന്ത് ചെയ്യും ഉടനെ തന്നെ എല്ലാവരും വധുവിനെ എടുത്തു കൊണ്ട് ആശുപത്രിയിലേക്ക് ഓടി. ആശുപത്രിയിലെത്തിയപ്പോൾ ചികിത്സയിലിരിക്കുമ്പോൾ തന്നെ ഡോക്ടർ പറഞ്ഞു ആ വധുവിന്റെ താഴെ ഇനി ചലനശേഷി ഉണ്ടാവുകയില്ല.

   

ഇനി ഒന്നും തന്നെ ചെയ്യാനും ഇല്ല. ഇനി എന്ത് ചെയ്യും എല്ലാവരും സങ്കടത്തിൽ ആയിരുന്നു. ബന്ധുക്കാരൊക്കെ തന്നെ വരനോട് വധുവിന്റെ സഹോദരിയെ കല്യാണം കഴിക്കാനായി ആവശ്യപ്പെട്ടു. എന്നാൽ വരാൻ പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി. ഞാൻ വിവാഹം കഴിക്കുകയാണെങ്കിൽ ഈ ഇവളെ മാത്രമാണ് കഴിക്കുക അല്ലാതെ എന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണില്ല.

ഡോക്ടറുടെ വിവരങ്ങളൊക്കെ അന്വേഷിച്ചതിനു ശേഷം ആ വരൻ ചെയ്തത് കണ്ടോ ആ വധുവിനെ ആ കൃത്യസമയത്ത് ഹോസ്പിറ്റലിൽ നിന്ന് വിവാഹ വേദിയിലേക്ക് കൊണ്ടുപോയി. അതിനുശേഷം അവിടെ ആ കൃത്യസമയത്ത് വധുവിനെ വിവാഹം കഴിക്കുകയാണ് ചെയ്തത്. തനിക്ക് ഇവൾ ഒരു ഭാരമല്ല മറിച്ച് ഞാൻ അവളെ പൊന്നുപോലെ നോക്കിക്കോളാം.

എന്നാണ് വരാൻ പറഞ്ഞു. വിവാഹത്തിനിടെ വധു കരയുന്നുണ്ടായിരുന്നെങ്കിലും കണ്ണീരൊക്കി കൊണ്ട് വരാൻ പറയുന്നുണ്ട് ഞാൻ ഉണ്ടാകും കൂടെ മരണംവരെ ഞാൻ നിന്റെ കൂടെ ഉണ്ടാകും എന്ന് ഇത് അവിടെ നിന്ന് ബന്ധുക്കാരെയും വിരുന്നുകാരെയും എല്ലാം തന്നെ സങ്കടത്തിലായി. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.