ആ ലെറ്റർ വായിച്ചപ്പോൾ ടീച്ചർ വരെ കരഞ്ഞു പോയി സംഭവിച്ചത് ഇങ്ങനെ

നമുക്കൊരു കത്ത് എഴുതിയാലോ മലയാളം ടീച്ചർ ക്ലാസിൽ വന്ന് ചോദിച്ചപ്പോൾ കുട്ടികളൊക്കെ ഒരേ സ്വരത്തിൽ സമ്മതം അറിയിച്ചു. ഇതൊരു സാധാരണ കത്തല്ല നിങ്ങൾ ഒരാളിനോടും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മുഴുവൻ അതിൽ ഉണ്ടാകണം നിങ്ങളുടെ അടുത്ത് ഇല്ലാത്ത ആളാകാൻ നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ആളാകാം.ആരു വേണമെങ്കിലും ആകാം നിങ്ങളുടെ സന്തോഷവും.

   

സങ്കടവും ഒക്കെ പങ്കുവെക്കാനുള്ള ഒരു ഉപാധിയായി മാത്രം ഈ പറഞ്ഞത് മനസ്സിലായല്ലോ ടീച്ചർ ചോദിച്ചപ്പോൾ കുട്ടികൾ തലയാട്ടി. എന്നാൽ പിന്നെ തുടങ്ങിക്കോളൂ അതും പറഞ്ഞു ടീച്ചർ കസേരയിലേക്ക് ഇരുന്നു കുട്ടികൾ ഓരോരുത്തരായി ടീച്ചർ പറഞ്ഞതുപോലെ കത്തെഴുതാനും തുടങ്ങി ഓരോരുത്തരായി എഴുതിക്കഴിഞ്ഞു ടീച്ചറിനെ കൊണ്ടുവന്ന കാണിക്കാൻ തുടങ്ങി. ഓരോന്നും വായിച്ച് ടീച്ചർ തെറ്റുകൾ തിരുത്തി കൊടുക്കുന്നുണ്ടായിരുന്നു ഏറ്റവും അവസാനമാണ് ടീച്ചറുടെ.

അടുത്ത് എത്തിയത് അപ്പോഴേക്കും ബെല്ലടിയും ചെയ്തു എന്നാൽ അത് കാര്യമാക്കാതെ ടീച്ചർ നടന്നു അവനെയും ഒപ്പം കൂട്ടുകയും അവൻ എഴുതിയ കത്ത് വായിക്കാൻ തുടങ്ങി പ്രിയപ്പെട്ട അമ്മയ്ക്ക് ഞാൻ എഴുതുന്നത് അമ്മ കാണുന്നുണ്ടോ അറിയുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല പക്ഷേ അമ്മ പോയതിനു ശേഷം വിനു കുട്ടന്റെ അഭിപ്രായങ്ങളും സന്തോഷങ്ങളും.

ഒന്നും ചോദിക്കാറില്ല. അമ്മ എത്രയോ തവണ എന്നോട് പറഞ്ഞിരിക്കുന്നു ഞാൻ അമ്മയുടെ ജീവനാണെന്ന് എന്നിട്ടാണോ എന്നെ തനിച്ചാക്കി അമ്മ ദൂരത്തേക്ക് പോയത്. . എന്നിട്ട് ഞാൻ സ്കൂളിൽ വന്ന് തിരികെ വീട്ടിലെത്തിയപ്പോൾ അമ്മയെ കാണാനില്ല. അമ്മയെ അന്വേഷിച്ച് ഞാൻ കുറെ കരഞ്ഞു. അപ്പോൾ അമ്മമ്മ എന്നോട് പറഞ്ഞു അമ്മ ആശുപത്രിയിലാണെന്ന്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.