ഈ മിടുക്കന്റെ മുമ്പിൽ പുള്ളി പുലി വരെ തോറ്റു ഓടിപ്പോയി കഥ കേട്ട് ഞെട്ടി വിറച്ച് നാട്ടുകാർ

ഈ 12 വയസ്സുള്ള മിടുക്കൻ ന്റെ ധൈര്യത്തിനു മുന്നിൽ പുള്ളിപ്പുലിക്ക് വരെ തോറ്റു പിന്മാറേണ്ടി വന്നു. അത്രയും വലിയ മൃഗത്തിന്റെ കീഴിൽ നിന്നും രക്ഷപ്പെടാൻ പാടായിരിക്കും എന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. സംഭവം നടന്നത് മൈസൂരിലാണ് നന്ദൻ എന്ന മിടുക്കനാണ് ആ ധൈര്യശാലി. ഇത് നടക്കുന്നത് കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു മൈസൂരിൽ ഉള്ള കടകളിക്ക് അടുത്തായിട്ടുള്ള.

   

വീര ഗൗഡനാ ഹുണ്ടേ ഗ്രാമത്തിലെ ഒരു ഫാം ഹൗസിലായിരുന്നു ഈ സംഭവം അരങ്ങേറിയത്. എന്നാൽ ഇന്നാണ് ഇത് പുറംലോകം അറിയുന്നത്. അച്ഛന് സ്വന്തമായിട്ട് ഒരു കുറച്ചു കന്നുകാലികളെയും വളർത്തുന്നുണ്ടായിരുന്നു. അച്ഛനെ സഹായിക്കാൻ പോയതായിരുന്നു നന്ദൻ. രാത്രിയായപ്പോൾ കന്നുകാലികൾക്ക് ഭക്ഷണം കൊടുക്കാൻ അച്ഛൻ രവിയുടെ കൂടെ എടുക്കാൻ പോയതായിരുന്നു നന്ദൻ.

എന്നാൽ പശുക്കൾക്ക് കൊടുക്കാൻ കൂട്ടിയിരുന്ന വൈക്കോലിന്റെ ഇടയിൽ പുള്ളിപ്പുലി പതുങ്ങി ഇരിപ്പുണ്ടായിരുന്നു. ആ പാവം അറിഞ്ഞുതുമില്ല ഇത് അറിയാതെ വൈക്കോൽ എടുക്കാൻ പോയപ്പോൾ അവന്റെ പുറത്തേക്ക് പുലി ചാടി വീണു . ഇതിനിടയിൽ പുലി കഴുത്തിലും തോളിലുമായി കടിക്കുകയും ചെയ്തു വേദന കൊണ്ട് അവൻ വിളിച്ചെങ്കിലും ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു.

എന്നാൽ വേദനകൊണ്ട് അലറി എങ്കിലും കൂടെ തന്നെ അവൻ ധൈര്യം വീണ്ടെടുത്ത് ഇരുകൈകൾ കൊണ്ട് പുലിയുടെ കണ്ണിൽ ആഞ്ഞ് കുത്തുകയായിരുന്നു. ഇങ്ങനെ ചെയ്തു കഴിഞ്ഞപ്പോൾ പുലിക്ക് സ്വയം നിയന്ത്രണം വിടുകയും പുലി ഓടിപ്പോവുകയുമായിരുന്നു. തുടർന്ന് അതിനായി ഈ വീഡിയോ മുഴുവനായും കാണുക.