ഇത് ആഴ്ചയിൽ രണ്ടു ദിവസം കുടിച്ചാൽ മാറ്റം കാണാം..!!

ആരോഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണരീതി അന്വേഷിക്കുന്ന വരാണ് കൂടുതൽ പേരും. അതിനു വേണ്ടി എത്ര പണം ചിലവാക്കാനും തയ്യാറാകുന്ന വരാണ് നമ്മളിൽ പലരും. ആഴ്ചയിൽ രണ്ടു പ്രാവശ്യം ഇത് കുടിച്ചുകഴിഞ്ഞാൽ ശരീരത്തിലുണ്ടാകുന്ന മിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ കഴിയുന്നതാണ്. എന്തെല്ലാമാണ് അത്തരത്തിലുള്ള പ്രശ്നങ്ങൾ എന്ന് നമുക്ക് നോക്കാം. ബീറ്റ്റൂട്ട് ക്യാരറ്റ് ആപ്പിൾ എന്നിവ ഉപയോഗിച്ച് വീട്ടിൽ തയ്യാറാക്കാവുന്ന ഒരു പാനീയം ആണ് ഇത്.

   

ഇതിൽ നിരവധി ഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത് വൈറ്റമിൻ എ വൈറ്റമിൻ ബി അതുപോലെ വൈറ്റമിൻ ബി ടു വൈറ്റമിൻ ബി സിക്സ് പൊട്ടാസ്യം തുടങ്ങി നിരവധി ഗുണങ്ങൾ ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ബീറ്റ്‌റൂട്ടിൽ വൈറ്റമിൻ സി അധിക അളവിൽ കാണപ്പെടുന്നു. ഇത് ചർമത്തിലെ എല്ലാ പ്രശ്നങ്ങൾക്കും നല്ലതാണ്. ചർമത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന ഒന്നാണ്.

https://youtu.be/499B0I-2rko

ഇത് ശരീരത്തിന് നല്ലൊരു മരുന്നാണെന്നു പറയാം. ഇതിൽ ഒരുപാട് ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ കണ്ണിന്റെ കാഴ്ച ശക്തി ക്കു വളരെയേറെ നല്ലതാണ്. അതുപോലെതന്നെ പ്രതിരോധശക്തി വർധിപ്പിക്കാനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ഇത്. പരമാവധി വരുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ ഇത് സഹായിക്കുന്നു. ഓർമ്മ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതോടൊപ്പം രക്ത കുറവ് പ്രശ്നങ്ങൾ മാറ്റുകയും ചെയ്യുന്നു.

ഹോർമോൺ ചേഞ്ചസ് ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാൻ സഹായിക്കുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.