ഓടിക്കളിക്കുന്നതിനിടെ കുഞ്ഞ് അറിയാതെ കുഴൽ കിണറ്റിലേക്ക് വീണു. അത് അതിനുശേഷം നടന്ന കാഴ്ചകൾ നമ്മുടെ കണ്ണുകൾ നനയ്ക്കുന്നതാണ്. ഒരു കുഞ്ഞ് കുഴൽ കിണറ്റിൽ വീണു രക്ഷിക്കാൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്മാരും എല്ലാവരും തന്നെ അവിടെയുണ്ട് അവർ പഠിച്ച പണി നോക്കിയിട്ടും രക്ഷിക്കാൻ സാധിക്കുന്നില്ല. കുഞ്ഞിനെ വേണ്ട ആഹാരവും ഓക്സിജനും ഒക്കെ തന്നെ അവർ വേണ്ട രീതിയിൽ കൊടുക്കുന്നുണ്ടായിരുന്നു.
എന്ത് ചെയ്യണം എന്നറിയാതെ കുഞ്ഞിന്റെ മാതാപിതാക്കളും മറ്റെല്ലാവരും തന്നെ അവിടെ വട്ടം കൂടി നിൽക്കുന്നുണ്ട്. പരമാവധി ആ കുഞ്ഞിനെ രക്ഷിക്കേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. അവസാനം കുഞ്ഞിനെ ഇനി ഇവർക്ക് രക്ഷിക്കാൻ പറ്റില്ലെന്ന് മനസ്സിലായി. ഇനി എന്ത് ചെയ്യണം എന്ന് നിൽക്കുന്ന സമയത്താണ് ഈ കുഞ്ഞിന്റെ ജ്യേഷ്ഠൻ അവിടേക്ക് വരുന്നത് ഞാൻ എന്റെ അനിയനെ രക്ഷിക്കാം എന്ന് പറഞ്ഞ് മുൻപന്തിയിലേക്ക് വന്നു.
അതിനുശേഷം അവർ ആ ജ്യേഷ്ഠന്റെ കാലുകളിലെ കയറു കെട്ടുകയും സുരക്ഷിതമായി ആ കിണറ്റിലേക്ക് ഇറക്കുകയും ചെയ്തു അങ്ങനെ ഈ കുഞ്ഞിനെ ജ്യേഷ്ഠൻ തന്നെ രക്ഷിക്കുകയായിരുന്നു എല്ലാവരും തന്നെ ഈ ഒരു റിസ്ക് എടുക്കാൻ തയ്യാറാവാത്തവരായിരുന്നു. എന്നാൽ സ്വന്തം അനിയനെ രക്ഷിക്കാൻ ഈ കുഞ്ഞു തന്നെ ഇറങ്ങേണ്ടി വന്നു.
ഒരു മകൻ ഉള്ളിലേക്ക് പോയി ജീവനോടെയുണ്ടോ അതോ ഒന്നും തന്നെ ഈ മാതാപിതാക്കൾക്ക് അറിയില്ല. അങ്ങനെയുള്ള ഒരു സ്ഥലത്താണ് ഈ മാതാപിതാക്കൾ നെഞ്ചിൽ തീക്കനലും വെച്ച് മറ്റൊരു കുഞ്ഞിനെ അതിലേക്ക് അയക്കുന്നത്. ഇളയ കുഞ്ഞിനെ രക്ഷിക്കാൻ എന്ത് ചെയ്യണം എന്ന് അറിയാതെഇരിക്കുകയാണ് ഇവർ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.