ഇന്ന് ഇവിടെ പറയുന്നത് ശരീര വേദനകൾ പ്രധാനമായും ജോയിന്റ്കളിലുണ്ടാകുന്ന വേദനകൾക്ക് നല്ലൊരു പരിഹാരമാർഗ്ഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രായമായ വല്ലാതെ ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടുവരുന്നത് എങ്കിലും ചെറുപ്പക്കാരനും ഇന്നത്തെ കാലത്ത് ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കാണുന്നുണ്ട്. ഇന്നത്തെ ജീവിതശൈലി ഭക്ഷണരീതി വ്യായാമം ഇല്ലാത്ത ജീവിത രീതികൾ ഇരുന്നുള്ള ജോലി എല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം.
ഇത്തരത്തിൽ ശരീരത്തിൽ വേദന പല കാരണങ്ങൾ കൊണ്ട് ഉണ്ടാക്കാം. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ജോയിന്റ്റുകളിൽ ഉണ്ടാകുന്ന വേദനകൾക്ക് നല്ലൊരു പരിഹാരമാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒത്തിരി സമയം ഇരുന്നു കഴിഞ്ഞാൽ തലകുനിച്ച് ഫോൺ നോക്കിയാലും പാത്രങ്ങളും എന്തെങ്കിലും കഴുകി കഴിഞ്ഞാലും മുതുക് വേദന.
https://youtu.be/7mzgkOYgOUM
അതുപോലെതന്നെ പുറം വേദന അതുപോലെ ഇടുപ്പ് വേദന കാൽമുട്ടില് ഉണ്ടാകുന്ന വേദന ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാര മാർഗ്ഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ലഭിക്കുന്ന ഒന്നാണ് ഇത്.
NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.