ഗർഭാശയത്തിലെ മുഴ കാരണം ശരീരം വളരെ മുൻകൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങൾ. | Uterine Tumor.

Uterine Tumor : സ്ത്രീകളിൽ പൊതുവായി കണ്ടുവരുന്ന അസുഖമാണ് ഗർഭാശയ മുഴ.  ഗർഭാശയ മുഴ പോലുള്ള ഇത്തരത്തിൽ അസുഖങ്ങൾ ഉണ്ടാകുവാൻ എന്താണ് കാരണമാകുന്നത്. 35 മുതൽ 45 വരെ വയസുള്ള സ്ത്രീകളിലാണ് ഈ ഒരു അസുഖം കൂടുതലായി കണ്ടു വരുന്നത്. കുഞ്ഞുങ്ങൾ ആയിട്ടില്ല അല്ലെങ്കിൽ നാഥ്‌ലി തറസ് എന്നതിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.

   

കുടുംബത്തിൽ ആർക്കെങ്കിലും ഒരു അസുഖം ഉണ്ടായിട്ടുണ്ട് എങ്കിൽ ആ കൂട്ടത്തിൽ നിന്നാണ് ഈ അസുഖത്തിന്റെ കുറച്ചുകൂടി കൂടുതലായി കാണാറുള്ളത്. അമിതവണ്ണം ഉള്ളവരിൽ അതേസമയത്ത് ആർത്തവം വേഗം തടങ്ങുന്നു. അതായത് ഒരു 10 വയസ്സ് ആകുമ്പോഴേക്കും ഇവർക്ക് ആർത്തവം ഉണ്ടാകുന്നു. എല്ലാവരിലും മുഴകൾ ഉണ്ടാകണം എന്നില്ല നേരത്തെ പറഞ്ഞ കാറ്റഗരിയിലുള്ള ആളുകൾക്ക് റിസ്ക് അല്പം കൂടുതലാണ്.

കൂടാതെ തന്നെ ഇവർക്ക് ഡയബറ്റീസും അതുപോലെതന്നെ ബിപി എന്നിങ്ങനെ രോഗങ്ങൾ ഉണ്ടാകും എങ്കിലും ഇതുപോലുള്ള രീതിയിലാണ് ഗർഭാശയമുഴ സാധാരണഗതിയിൽ കണ്ടുവരുന്നത്. അതുപോലെതന്നെ നല്ല രീതിയിൽ എക്സസൈസുകൾ ചെയ്യുന്ന സ്ത്രീകളിൽ ഫൈബർ സാനിധ്യം സാന്നിധ്യം വളരെ കുറവാണ്. ഈസ്ട്രജൻ ഹോർമോൺ കൂടുതലാണ് എങ്കിൽ പോലും ഗർഭാശയത്തിൽ മുഴ വന്നെക്കാം. 40 വയസ്സിനും 50 വയസ്സിനും ഇടയിലാണ് ഈ ഒരു അസുഖം കൂടുതലായി കണ്ടു വരുന്നത്.

ഇതിന്റെ രോഗലക്ഷണങ്ങൾ എന്ന് പറഞ് കൂടുതലായി ഒരു  ലക്ഷണങ്ങളും കാണാറില്ല. രോഗലക്ഷണങ്ങൾ ഉള്ള പേഷ്യന്റിൽ കണ്ടുവരുന്നത് ആർത്തവം മുതലായ പ്രശ്നങ്ങളാണ്. ആർത്തവം ഉണ്ടാകുന്നതിന് മുൻപ് കാലിൽ അധികമായും നീര് കാണപ്പെടാം, അടിവയർ വേദന, ബ്രസ്റ്റിൽ പെയിൻ. ഇതൊക്കെ സ്വാഭാവികമായി കണ്ടുവരുന്നു. ഇത്തരത്തിൽ കൂടുതൽ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.