Try Drinking This Water : നമുക്കെല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുന്നതും അറിയുന്നതുമായ ഒന്നാണ് മുന്തിരി. പച്ച മുന്തിരിയെക്കാൾ ധാരാളം പ്രോട്ടീൻസും വൈറ്റമിൻസും എല്ലാം അടങ്ങിയിരിക്കുന്നത് ഉണക്കമുന്തിരിയിൽ ആണ്. അനേകം ഗുണങ്ങൾ തന്നെയാണ് ഇതിൽ അടങ്ങിയിരിക്കുന്നത് അതുകൊണ്ടുതന്നെ ആരോഗ്യത്തിന് ഇവ ഏറെ സഹായപ്രദമാകുന്നു. നമ്മുടെ മുഖത്തും അതുപോലെതന്നെ തലമുടി കറുപ്പിക്കാനും ശരീരത്തിലെ എല്ലിനും കണിനും മുഴുവൻ ഒരുപാട് പോഷക ഗുണങ്ങൾ തന്നെയാണ് തരുന്നത്.
ഇതിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ എന്തും പറയുന്നത് ആന്റിഓക്സിഡന്റുകൾക്കൊപ്പം തന്നെ കാൽസ്യവും അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന കീമോഗ്ലോബിന്റെ അളവിന് ഇത് കൂട്ടുന്നു. തുടർന്ന് രക്തം നല്ല രീതിയിൽ അധികരിക്കുന്നു. ഒരു ഉണക്കമുന്തിരി കഴിക്കുന്നത് എന്ന് പറയുന്നത് ഒരു പ്രത്യേക രീതിയിലാണ്.
ഉണക്കമുന്തിരി തലേദിവസം വെള്ളത്തിൽ കുതിർത്തി വെച്ച് കഴിക്കുകയാണ് എങ്കിൽ കുറച്ചു കൂടി നല്ല ബെനിഫിറ്റ് തന്നെയാണ് ലഭിക്കുക. ചെറിയ കുരു ഉള്ള കറുത്ത മുന്തിരിയാണ് നമ്മൾ ഇവിടെ എടുക്കുന്നത്. അതുമാത്രമല്ല കൂടുതൽ ആരോഗ്യവും ഈ ഒരു കുരു ഉള്ള കറുത്ത മുന്തിരിയിൽ ആണ്. അതുപോലെതന്നെ തലമുടി ധാരാളമായി കൊഴിഞ്ഞു പോവുക ഉണ്ട് എങ്കിൽ നിങ്ങൾ തുടർച്ചയായി ഈ ഒരു ഉണക്കമുന്തിരി കുതിർത്തിയ വെള്ളം കുടിച്ചാൽ മതിയാകും.
അത്രയേറെ അയൺ കണ്ടെന്റ് ആണ് മുന്തിരിയിൽ ഉള്ളത്. ഒട്ടുമിക്ക ആളുകളും നേരിടേണ്ടിവരുന്ന ഒരു പ്രശ്നമാണ് ദഹനസംബന്ധമായ അവസ്ഥ. അതിനായി ഈ ഒരു ഉണക്കമുന്തിരി കുതിർത്തിയെടുത്ത വെള്ളം കുടിച്ചാൽ മതി. കൂടുതൽ വിസ്ത വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.
https://youtu.be/R-2MeI-eNCw