ഹെയർ ഡൈ വാങ്ങിച്ച് വെറുതെ പൈസ കളയണ്ട… ഈ ഒരു പാക്ക് ഒറ്റ തവണ ഉപയോഗിച്ചാൽ മതി!! അകാലനരയെ ഇല്ലാതാക്കാം. | Akalanara Can Be Eliminated.

Akalanara Can Be Eliminated : തുടർച്ചയായി ഒരു രണ്ട് ദിവസം ഈ ഒരു പാക്ക് ഉപയോഗിച്ചാൽ നമ്മുടെ തലയിൽ കാണുന്ന വെള്ള മുടിയിഴകളെയെല്ലാം കറുപ്പിച്ചെടുക്കാവുന്നതാണ്. വളരെ പെട്ടെന്ന് തന്നെ നല്ല നാച്ചുറൽ ആയുള്ള കറുപ്പ് നിറമാക്കി മാറ്റിയെടുക്കാവുന്നതാണ്. അപ്പോൾ അതിനായിട്ട് ആദ്യം തന്നെ ഒരു ഇരുബ് ചട്ടി എടുക്കുക. ഉണങ്ങിയ നെല്ലിക്കയാണ് ആവശ്യമായി വരുന്നത്. നെല്ലിക്കയുടെ പൊടി തലമുടികളിൽ വളരെയേറെ ഗുണം തന്നെയാണ് ചെയ്യുന്നത്.

ഒരു നെല്ലിക്ക ചട്ടിയിൽ ഇട്ടതിനു ശേഷം രണ്ട് ടേബിൾ സ്പൂൺ ഓളം ആവണക്കെണ്ണ ഒഴിച്ചു കൊടുക്കുക. ഇത് നല്ലതുപോലെ ഇളക്കി ഒരു വെള്ളം കൂടി ഒഴിച്ച് നന്നായിട്ട് ഇതൊന്നു വേവിച്ചു എടുക്കാം. ഈ ഒരു നെല്ലിക്ക വേവിച്ചെടുത്തത് തലേദിവസം രാവിലെ വരെ ഇങ്ങനെ തന്നെ വയ്ക്കുക. ശേഷം ഇതൊന്ന് അരിച്ച് എടുക്കാവുന്നതാണ്.

ഈയൊരു നെല്ലിക്കയുടെ ഒരു അര മുറി ചെറുനാരങ്ങ നീരും കൂടിയും ചേർത്തു കൊടുക്കാം. നല്ല രീതിയിൽ യോജിപ്പിച്ച് എടുത്തതിനുശേഷം തലയോട്ടിയിൽ നല്ല രീതിയിൽ ഒന്ന് തേച്ചുപിടിപ്പിച്ചു കൊടുക്കാം. തുടർച്ചയായി ചെയ്യുന്നതുകൊണ്ട് ഞങ്ങളുടെ തലയിലെ നരച്ച മുടികൾ എല്ലാം തന്നെ നല്ല കറുപ്പ് നിറത്തിൽ ആവും. ഈയൊരു പാക്ക് തലയിൽ പുരട്ടുമ്പോൾ സ്കീനിൽ ആക്കാൻ സാധ്യതയുണ്ട്.

അതുകൊണ്ട് തന്നെ അവിടെ ഏതെങ്കിലും ഒരു ഫേസ് ക്രീം പുരട്ടിയതിനുശേഷം തലയിൽ പുരട്ടി കൊടുത്താൽ മതിയാകും. ഒട്ടും തന്നെ കെമിക്കൽസ് ഒരു പാക്കാണ് ഇത്. എളുപ്പത്തിൽ തന്നെ ഈ ഒരു തയ്യാറാക്കി എടുക്കാവുന്നതാണ്. പാക്കിന്റെ കൂടുതൽ ഗുണനിലവാരത്തെക്കുറിച്ച് കൂടുതൽ വിശദ വിവരങ്ങൾ അറിയുവാനുമായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

https://youtu.be/WxUoBJNaR9I