വളർത്താൻ കഴിഞ്ഞില്ലെങ്കിൽ പ്രസവിക്കരുത് ഒരമ്മമാരും ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യരുതേ….

ചോര കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ചു പോയ അമ്മയെ എന്തുവേണം ചെയ്യാൻ കാരണം ഒരു അമ്മമാരും ഇത്തരത്തിലുള്ള ഒരു പ്രവർത്തിയും സാധാരണ ചെയ്യാറില്ല എന്നാൽ ഇവർ എന്തിനായിരിക്കും അങ്ങനെ ചെയ്യുന്നത് അതും അത്രയേറെ തെരുവ് നായ്ക്കൾ ഉള്ള ആ ഒരു ഭാഗത്ത് ആ ചോര കുഞ്ഞിനെ ഉപേക്ഷിച്ചു പോകാൻ ആ അമ്മയ്ക്ക് എങ്ങനെയാണ് തോന്നിയത്.

   

എന്തുതന്നെയായാലും ആ അമ്മയുടെ മനസ്സ് ക്രൂരമായ ഒന്നുതന്നെയായിരിക്കും. ആ അമ്മയെക്കാൾ എത്രയോ നല്ലവരാണ് ആ തെരുവ് നായ്ക്കൾ. ഒരു ദിവസം പ്രസവിച്ച ഉടനെ തന്നെ ആ കുഞ്ഞിനെ കുപ്പത്തൊട്ടിയിലേക്ക് വേസ്റ്റ് അറിയുന്ന ലാഘവത്തോടെ വലിച്ചെറിഞ്ഞുകൊണ്ട് അമ്മയും കൂടെയുള്ളവരും അവിടെനിന്ന് ഓടിപ്പോയി. എന്നാൽ ചോരക്കുഞ്ഞ് ആയതുകൊണ്ട് തന്നെ നായ്ക്കൾ ആ കുഞ്ഞിനെ ചുറ്റും വട്ടം ഇട്ടു.

എന്തും സംഭവിക്കാവുന്ന ആ സമയം കാരണം മനുഷ്യനെ കണ്ടു കഴിഞ്ഞാൽ ആ നായ്ക്കൾ ഇന്നത്തെ സാഹചര്യത്തിൽ വെറുതെ വിടുന്നവരെല്ലാം എന്ത് ദൈവത്തിന്റെ ഒരു ഇടപെടൽ തന്നെയായിരിക്കണം അവിടെ സംഭവിച്ചത്. കൃത്യസമയത്ത് തന്നെ ഒരു സ്ത്രീ ആ വഴി പോകുന്നുണ്ടായിരുന്നു കുഞ്ഞിന്റെ കരച്ചിൽ കേട്ട് ആകണം യുവതിയിലേക്ക് ഒന്ന് ശ്രദ്ധിച്ചു. അപ്പോഴാണ് നായ്ക്കൾ ചുറ്റിനും.

കൂടി നിൽക്കുന്നത് കണ്ടത് ശേഷം ആ കുഞ്ഞിനെ കണ്ടു കഴിഞ്ഞപ്പോൾ ഉടനെതന്നെ വഴിയിൽ പോയ യുവതി കുഞ്ഞിനെ എടുത്തുകൊണ്ട് ആശുപത്രിയിലേക്ക് ഓടുകയും ചെയ്തു. കുഞ്ഞിന് ഇപ്പോൾ സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ചു മാത്രമല്ല ഇപ്പോൾ അഭിനന്ദനങ്ങൾ പ്രവാഹമാണ് യുവതിക്ക് ലഭിക്കുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.