നാം ഓരോരുത്തരും വീട് വയ്ക്കുമ്പോൾ വാസ്തു നോക്കിയിട്ടാണ് വയ്ക്കാറുള്ളത്. പലരും ഒട്ടുമിക്ക ആളുകളും വാസ്തുവിൽ വിശ്വസിക്കാറുണ്ട്. നമ്മുടെ സുഗമമായ ജീവിതത്തിന് വാസ്തു അനിവാര്യമാണ് എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് തന്നെ വീട് വയ്ക്കുന്നതിനു മുൻപും വീട് വച്ചതിനുശേഷം ആ വീട്ടിൽ ഉപയോഗിക്കുന്ന ഗഹോപകരണങ്ങൾ ഇടുന്നതിനും എല്ലാം വാസ്തുപരമായി പല ആശയങ്ങളും പലരിൽ നിന്നും നാം പല അഭിപ്രായങ്ങളും കേൾക്കാറുണ്ട്.
ഇത്തരത്തിൽ വീടുകളിൽ പണ്ട് അടുക്കള ഭാഗത്തായി ഊണു മേശകൾ ഇടാറുണ്ട്. എന്നാൽ ഇപ്പോൾ ഉണ് മേശ ഇടുന്നതിനെ പ്രത്യേകം മുറിയാണ് സങ്കൽപ്പിച്ചു വെച്ചിട്ടുള്ളത്. അടുക്കളയ്ക്ക് അടുത്തായി ഒരു പ്രത്യേകം റൂം സജ്ജമാക്കുകയാണ് ആ റൂമിന്റെ മധ്യഭാഗത്തായി ഊണു മേശ ഇടാറുണ്ട്. എന്നാൽ നിങ്ങളുടെ വീട്ടിലുള്ള ഊണ് മേശ എവിടെയാണ് ഇട്ടിരിക്കുന്നത് എന്ന് നിങ്ങൾ അല്പം ശ്രദ്ധിച്ചു നോക്കേണ്ടതാണ്.
ദിശയ്ക്ക് വലിയ പ്രാധാന്യം തന്നെയാണ് ഉള്ളത്. അതായത് വെളിച്ചം കൂടുതൽ ഉള്ള ഒരു മുറിയായിരിക്കണം ഊണു മുറി. അതുകൊണ്ടുതന്നെഅവ നിർമ്മിക്കുമ്പോൾ അതിൽ ജനൽ ഉറപ്പായും ഉണ്ടായിരിക്കണം. ജനൽ അല്പം തുറന്നിട്ടിട്ട് വേണം അവിടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ. ജനൽ ഇല്ലാത്ത പക്ഷം നിങ്ങൾ അവിടെ ലൈറ്റ് ഓൺ ചെയ്തു വേണം ഭക്ഷണം കഴിക്കാൻ. ഒരിക്കലും ഇരുണ്ട മുറിയിലിരുന്ന് ഭക്ഷണം കഴിക്കരുത്. അത് നെഗറ്റീവ് എനർജിയാണ് സപ്ലൈ ചെയ്യുന്നത്. കൂടാതെ ഊണു മേശ തെക്കേ ഭിത്തിയോട്.
ചേർത്ത് ഒരിക്കലും ഇടാൻ പാടുള്ളതല്ല. അതുകൂടാതെ തെക്കോട്ട് നോക്കിയിരുന്നു ഭക്ഷണം കഴിക്കുന്നത് ശുഭകരമല്ല. മദ്യഭാഗത്തായി താമരയുടെ ഷേപ്പിൽ ഉള്ള എന്തെങ്കിലും ഒരു വസ്തുവെക്കുന്നത് ഏറ്റവും ശുഭകരമാണ്. കൂടാതെ വാഷ്ബേസനുകൾ വയ്ക്കാറുണ്ട്. മുഖം നോക്കുന്ന കണ്ണാടിയും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ മുഖം നോക്കുന്ന കണ്ണാടി വൃത്തിയുള്ളത് ആയിരിക്കണം. ഒരിക്കലും അത് മങ്ങിപ്പോകരുത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.