ചെറുപ്രായത്തിൽ തന്നെ മുഖചുളിവുകൾ കാരണം പ്രായം അധികമായി തോന്നുന്നുണ്ടോ… എങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും ഏറെ ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് ചെറുപ്രായത്തിൽ തന്നെ അമിതമായ പ്രായം തോന്നിക്കൽ എന്നത്. ഉണ്ടാകുന്ന പ്രധാന കാരണം എന്ന് പറയുന്നത് മുഖക്കുരു മൂലം മുഖത്ത് നിറയെ പാടുകൾ വരുകയും അതുപോലെതന്നെ ചുളിവുകൾ കാണപ്പെടുകയും ആണ്. സാധാരണയായി മുഖത്ത് ചുളിവുകൾ കണ്ടുവരുന്നത് കണ്ണിന്റെ താഴെയും അതുപോലെതന്നെ ചുണ്ടിന്റെ ഭാഗത്തുമാണ്.

   

ചുളിവ് വലിയ രീതിയിലുള്ള പ്രശ്നം തന്നെയാണ് ഉണ്ടാക്കുന്നത്. ഇവയെ നീക്കം ചെയ്യുവാനായി ഡോക്ടർമാരെ സമീപിക്കും എങ്കിലും ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നത് വരെ നല്ല മാറ്റമാണ് ഉണ്ടാവുക. എന്നാൽ കാലക്രമേണ ഈ അസുഖങ്ങൾ വീണ്ടും വരുന്നു. എന്നാൽ പ്രകൃതിദത്തമായ ഒരു വൈദ്യ ഒറ്റമൂലി തന്നെയുണ്ട് ഈ ഒരു പ്രശ്നങ്ങൾക്ക് വഴിയൊരുക്കുവാനായിട്ട്. വളരെ എളുപ്പത്തിൽ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ചെയ്തെടുക്കാവുന്ന ഈ ഒരു പാക്ക് എങ്ങനെയാണ് തയ്യാറാക്കുക എന്ന് നോക്കാം.

നന്നായി നമുക്ക് ആവശ്യമായി വരുന്നത് വെറും 3 ചേരുവകൾ മാത്രമാണ്. നല്ല അടിപൊളിയായുള്ള ആന്റി ഏജൻ ഫേസ് പാക്ക് തന്നെയാണ് നമ്മൾ തയ്യാറാക്കി എടുക്കുന്നത്. ഈ ഒരു ഫേസ്ബുക്ക് തയ്യാറാക്കി എടുക്കാനായി ഒരു കപ്പോളം ചോറ് എടുക്കുക. ചോറ് എടുക്കുമ്പോൾ ഏറ്റവും നല്ലത് എന്ന് പറയുന്നത് മത്തരിയാണ്. ആദ്യം തന്നെ ചോറ് നന്നായിട്ട് അരച്ച് എടുക്കുക.

ചോറിലേക്ക് പാലും തേനും ചേർത്ത് നല്ല രീതിയിൽ ഒന്ന് കൂട്ടി യോജിപ്പിച്ച് എടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ ഈ ഒരു പാക്ക് ആണ് നമ്മൾ മുഖത്ത് അപ്ലൈ ചെയ്യാൻ പോകുന്നത്. ഈ ഒരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ. ഒട്ടുംതന്നെ കെമിക്കലുകൾ ഇല്ലാതെ വളരെ നാച്ചുറലായി തയ്യാറാക്കിയെടുത്ത് ഉപയോഗിച്ച് നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കല്ലേ.