നിങ്ങൾ ഇടയ്ക്കിടയ്ക്ക് ആയി ഇത്തരത്തിലുള്ള സ്വപ്നങ്ങളോ മറ്റോ കാണുന്നുണ്ടോ എന്നാൽ തീർച്ചയായും നിങ്ങൾ ഒന്ന് അറിഞ്ഞിരിക്കുക

പ്രകാരം നാം നമ്മുടെ പിതാവിന്റെ അടുത്തേക്ക് ഓടിയെത്തുന്നുവോ അപ്രകാരം തന്നെ ഭഗവാൻ നമ്മെ ദർശനത്തിനായി ഇടയ്ക്ക് വിളിക്കുന്നതാണ് ജീവിതത്തിൽ ഉയർച്ചയിലും അത്ഭുതങ്ങൾ തന്നെ ജീവിതത്തിൽ സംഭവിക്കും എന്ന കാര്യം തീർച്ച തന്നെയാണ്. പരമശിവൻ നമ്മെ ദർശനത്തിനായി വിളിക്കുമ്പോൾ കാട്ടുന്ന ചില സൂചനകൾ ഉണ്ട് അത് ഏതെല്ലാം എന്നാണ് ഇന്നത്തെ ഈ ഒരു അധ്യായത്തിലൂടെ പറയാനായി പോകുന്നത്.

   

ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ശിവക്ഷേത്രത്തിൽ പോവുകയും ഭഗവാനെ നേരിട്ട് കണ്ട് പ്രാർത്ഥിക്കുകയും വേണം. ഇതിലെ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് ഇടയ്ക്കിടയ്ക്ക് ആയി നിങ്ങൾ പാമ്പിനെ കാണുന്നുണ്ട് പ്രത്യേകിച്ച് നിങ്ങളുടെ പറമ്പുകളിലോ വീടിന്റെ പരിസരത്തോ പാമ്പിനെ കാണുകയാണെങ്കിൽ അത് ശിവഭഗവാൻ നിങ്ങളെ ദർശനത്തിനായി വിളിക്കുന്നു എന്ന് വേണമെങ്കിൽ കരുതാം.

ഒരു ദിവസം കണ്ടതിനുശേഷം പിന്നീട് ഒരു നാലഞ്ചു ദിവസത്തിന് ശേഷം വീണ്ടും കാണുകയാണെങ്കിൽ ഇത് അത്തരത്തിലുള്ള ഒരു ലക്ഷണം എന്ന് വേണമെങ്കിൽ കരുതണം. അതേപോലെയുള്ള മറ്റൊരു ലക്ഷണമാണ് നിങ്ങൾ ഉറങ്ങുന്ന സമയത്ത് നിങ്ങൾ ശിവ ഭഗവാനായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള സാധനങ്ങൾ സ്വപ്നത്തിൽ കാണുകയാണെങ്കിൽ അതും വളരെയേറെ ശുഭകരമായ സൂചന എന്നും വേണമെങ്കിൽ പറയാം.

കാരണം ശിവലിംഗമോ അല്ലെങ്കിൽ ശിവനെ നേരിട്ട് സ്വപ്നത്തിൽ കാണുകയാണെങ്കിൽ ഇതൊക്കെ തന്നെ വളരെയേറെ ശുഭകരമായ ഒന്നു തന്നെയാണ്. ഇത്തരത്തിലൊക്കെ ഒരു ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ ശിവദർശനം ശിവക്ഷേത്രത്തിൽ പോയി ദർശനം നടത്തേണ്ടത് അത്യാവശ്യമായ കാര്യമാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.