ഒരു കുടുംബം നശിക്കാൻ ഈ പറയുന്ന വസ്തുക്കൾ ഒന്ന് കൈമാറ്റം ചെയ്താൽ മാത്രം മതി അത്തരത്തിലുള്ള വസ്തുക്കളെ കുറിച്ചാണ് ഇവിടെ പറയുന്നത് പ്രത്യേകിച്ച് മറ്റുള്ളവരുടെ വീടുകളിലേക്ക് ഈ വസ്തുക്കൾ കൊടുക്കുകയോ അല്ലെങ്കിൽ ആ വീട്ടിൽ നിന്ന് ഈ വസ്തുക്കൾ ഒക്കെ ഇങ്ങോട്ട് വാങ്ങിയോ ചെയ്യാൻ പാടുള്ളതല്ല നിങ്ങൾക്ക് എത്ര വലിയ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും.
നിങ്ങൾ അങ്ങനെ ചെയ്യാൻ പാടില്ല ദുരിതങ്ങളും നിങ്ങളുടെ കുടുംബത്തേയ്ക്ക് വരാൻ ആയിട്ട് ഇതു മാത്രം മതി. അതിലെ ആദ്യത്തെ എന്ന് പറയുന്നത് മഞ്ഞളാണ് മഞ്ഞൾ എന്ന് പറയുന്നത് ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉള്ളതാണ് ഈ മഞ്ഞൾ മറ്റുള്ളവർക്ക് കൊടുക്കുന്നതും വാങ്ങുന്നതും വളരെയേറെ ദോഷമാണ് കാരണം നമ്മൾ കൊടുക്കുമ്പോൾ ലക്ഷ്മി ദേവി പടിയിറങ്ങുന്നു എന്നാണ് പറയുന്നത്.
അതേപോലെ മറ്റൊന്നാണ് ഉപ്പ് എന്ന് പറയുന്നത് നമ്മുടെ സാമ്പത്തിക ഭദ്രത തന്നെ ഉപ്പിൽ എന്നാണ് പറയുന്നത്. ആ ഉപ്പു കൊടുക്കുമ്പോൾ നമ്മുടെ സാമ്പത്തിക ഭദ്രത മൊത്തം താളം തെറ്റുന്നു എന്നാണ് പറയുന്നത് അതേപോലെതന്നെ അവരുടെ നിന്ന് നമ്മൾ ഉപ്പ് വാങ്ങിക്കുകയാണ് എന്നുണ്ടെങ്കിൽ അവരുടെ കഷ്ടകാലം ഒക്കെ നമ്മളിലേക്ക് എത്തുന്നതായിരിക്കും ഉണ്ടാക്കാറുണ്ട്.
മറ്റൊന്ന് ഇരുമ്പാണ് ഇരുമ്പ് സന്ധ്യാസമയങ്ങളിൽ നമ്മൾ കൈകാര്യം ചെയ്യാൻ പാടില്ല മാത്രമല്ല നമ്മളുടെ വീടുകളിൽ ഒരുപാട് ആളുകൾ തന്നെ ഉണ്ടെങ്കിൽ കത്തികളൊക്കെ അങ്ങോട്ടുമിങ്ങോട്ടും കൈമാറ്റം ചെയ്യുന്നതും വളരെയേറെ ദോഷകരമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.