തുടർച്ചയായി ഒരാഴ്ച ഇതുപോലെ ചെയ്തു നോക്കൂ… മുടി ഒട്ടും തന്നെ ഇല്ലാത്ത കഷണ്ടി തലയിലും മുടി വളരും!! അത്രയ്ക്കും ഗുണമുള്ള ഒന്നാണ്. | Hair Grows Faster On Bald Heads Too.

Hair Grows Faster On Bald Heads Too : നമ്മുടെ മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാവുന്ന ഒരു നല്ല ടിപ്പുമായാണ് ഇന്ന് വന്നിട്ടുള്ളത്. എല്ലാദിവസവും തുടർച്ചയായി ഈ ഒരു പാക്ക് ഉപയോഗിച്ചാൽ മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കും. അത്രയ്ക്കും നല്ലൊരു ടിപ്പ് തന്നെയാണ് ഇത്. അരി കുതിർത്തി വെച്ചിട്ടുള്ള വെള്ളമാണ് നമുക്ക് ആവശ്യമായി വരുന്നത്.

5 മണിക്കൂർ  നേരമാണ് സാധാരണ നമ്മൾ അരി കുതിർത്തുവാൻ വയ്ക്കുക. ഏത് തരത്തിലുള്ള അരി കുതിർത്തിയ വെള്ളം ഉപയോഗിച്ച് തലമുടിക്ക് ആവശ്യമായുള്ള ഈ ഒരു പാക്ക് തയ്യാറാക്കാവുന്നതാണ്. നാലഞ്ചു മണിക്കൂർ നേരംകുതിർത്തിയ അരിയുടെ വെള്ളം എടുത്ത ഒരു ബോട്ടിലേക്ക് മാറ്റാം. വെള്ളം പ്ലാസ്റ്റിക് ബോട്ടിൽ ഒന്നും തന്നെ വയ്ക്കാൻ പാടില്ല ചില്ല് ബോട്ടിൽ തന്നെ വയ്ക്കണം.

ഇത് നന്നായത് ഒന്ന് അടച്ചു വച്ചിട്ട്  സ്നേഹത്തിനോട് നേരം ആകുന്നതുവരെ വെയിറ്റ് ചെയ്യുന്നതാണ്. നിങ്ങൾ കാലത്ത് 8:00 മണിക്കാണ് ഇത് തയ്യാറാക്കിയത് എങ്കിൽ ഇതേ ദിവസം രാവിലെ 8:00 മണിക്ക് ഇത് എടുക്കണം. പിറ്റേദിവസം ഒരു വെള്ളം നോക്കുമ്പോൾ ഒരു പുളിച്ച രീതിയിൽ കിട്ടും. ഈ ഒരു വെള്ളം പുളിച്ച് വരുമ്പോഴാണ് ഈ ഒരു വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങളെല്ലാം ഇറങ്ങി കിട്ടുക.

ഇനി ഈ ഒരു വെള്ളം ഉപയോഗിച്ച് എങ്ങനെയാണ് തലയിൽ ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.  ശേഷം നല്ലതുപോലെ ഇളക്കികൊടുത്ത്  പാക്ക് തലയിൽ നല്ല രീതിയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. തലയിൽ നല്ല രീതിയിൽ തേച്ച് പിടിപ്പിക്കുമ്പോൾ മുടിയിലുള്ള താരൻ  പോവുകയും അതുപോലെതന്നെ മുടി നല്ല രീതിയിൽ തിക്കോടെ വളരുകയും ചെയ്യുന്നു. ഈയൊരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ തഴച്ചുരുന്ന മുടിയിഴകളെ വളർത്തിയെടുക്കാം.