രാത്രിയിൽ കാണാതാകുന്ന തന്റെ ഭർത്താവ് എവിടെയാണെന്ന് അറിഞ്ഞു ഞെട്ടി ഭാര്യ…

വിവാഹത്തിനുശേഷം കതിർമണ്ഡപത്തിൽ നിന്ന് പുറത്തിറങ്ങിയ വരനേയും വധുവിനെയും ചേർത്തുനിർത്തിക്കൊണ്ട് വധുവിന്റെ അച്ഛൻ എന്റെ മകളെ നീ പൊന്നുപോലെ നോക്കണമെന്ന് പറഞ്ഞു. അവനോടൊപ്പം അവളെ യാത്രയാക്കി. ആ പടുകൂറ്റൻ ബംഗ്ലാവിലേക്ക് അവൾ വലതുകാൽ വച്ച് കയറി. വീട്ടിലെ തിരക്കും ആളുകളും എല്ലാം കുറഞ്ഞപ്പോൾ ചേട്ടന്റെ ഭാര്യയുടെ സഹായത്തോടുകൂടി അവൾ അടയാഭരണങ്ങൾ എല്ലാം അഴിച്ചു വെച്ച് ഒന്ന് ഫ്രഷ് ആവാനായി ബാത്റൂമിലേക്ക് പോയി.

   

അവിടെ നിന്ന് തിരിച്ചു വന്നപ്പോൾ ബെഡിലായും മടക്കി വെച്ചിരുന്ന ഒരു ജോഡി ചുരിദാർ എടുത്ത് ധരിക്കുകയും മുടിപ്പിന്നിൽ കെട്ടി സിന്ദൂരവും അണിഞ്ഞ് അവൾ ഭർത്താവിനെ കാത്തിരുന്നു. ഭർത്താവിന്റെ വീട്ടിൽ അവന്റെ അമ്മയും ജ്യേഷ്ഠനും ഭാര്യയും അവരുടെ രണ്ടു വയസ്സ് മാത്രം വരുന്ന ഒരു മകളും ആണ് ഉണ്ടായിരുന്നത്. തന്റെ ഭർത്താവിനെ കാത്തിരുന്ന അവൾ വളരെ വൈകിയിട്ടാണ് അയാൾ വന്നതെന്ന് അറിയാതെ ഉറങ്ങിപ്പോയി.

രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ കട്ടിലിന്റെ ഒരു ഓരത്തായി അവൻ കിടന്നുറങ്ങുന്നത് അവൾ കണ്ടു. അവൾ വിളിച്ചു ശല്യപ്പെടുത്താതെ പതിയെ ബാത്റൂമിലേക്ക് പോയി കുളിച്ച് ഫ്രഷായി വസ്ത്രങ്ങളെല്ലാം മാറി അടുക്കളയിലേക്ക് ചെന്നു. അവിടെ ചെന്നപ്പോൾ ചേട്ടന്റെ ഭാര്യ ബാമ അവിടെ തന്നെ ഉണ്ടായിരുന്നു. അവർ അവളോട് പറഞ്ഞു. ഫ്ലാസ്കിൽ ചായ ഉണ്ടാക്കി വച്ചിട്ടുണ്ട്.

ഒരു ഗ്ലാസ് ചായ എടുത്തു അവനെക്കൊണ്ട് കൊടുക്കാനായി അവർ പറഞ്ഞു. അവൾ അത് പ്രകാരം ചായയെടുത്ത് അവന്റെ അടുക്കലേക്ക് ചെന്നു. അവനെ വിളിച്ചുണർത്തിയപ്പോൾ അവൻ പറഞ്ഞു. എന്തിനാണ് ഈ ചായയുമായി റൂമിലേക്ക് വന്നത്. ഞാൻ അവിടെ വന്ന് ചായ കുടിക്കുമല്ലോ. പതിവില്ലാത്ത ഈ ശീലങ്ങൾ ഒന്നും ഇനി തുടങ്ങേണ്ട എന്ന് പറഞ്ഞ് അവൻ വല്ലാതെ ചൂടായി. അവൾക്ക് വിഷമമായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.