ദിൽഷ യുടെ ഗെയിം സ്ട്രാറ്റജി കണ്ടു കണ്ണ് തള്ളി ആരാധകർ..

ബിഗ് ബോസ് സീസൺ ഫോർ ലെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി വൈറൽ ആക്കുക പതിവാണ്. അതിലൊന്നാണ് റോബിൻ ദിൽഷ പ്രണയബന്ധം ബ്രേക്ക് അപ്പ് ആകുന്നത്. ദിൽഷ തന്നെയാണ് ലൈവിൽ എത്തി ഈ കാര്യം വെളിപ്പെടുത്തിയത്. എന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പിന്നിൽ ദിഷയുടെ സുഹൃത്തായ സൂരജ് തന്നെയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. എന്നാൽ ദിൽഷ യുടേത് ഒരു തരത്തിലുള്ള ഗെയിം സ്ട്രാറ്റജി മാത്രമാണെന്നാണ് ഇപ്പോൾ നിരീക്ഷകരുടെ അഭിപ്രായം.

   

ബിഗ് ബോസ് വീടിനുള്ളിൽ എത്തിക്കുക ഏർപ്പെടുമ്പോൾ റോബിനും ആയിപ്രണയത്തിലാവുകയും blesslee മായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തതു വഴി ബ്ലെസ്സിയെ പിന്തള്ളിക്കൊണ്ട് ബിഗ് ബോസ് day വിന്നർ ആകാൻ ഡിഷ് കഴിഞ്ഞത്. അല്ലാതെ ദിൽഷാദ് ഒരു കൃത്യമായ ഗെയിമർ അല്ലായിരുന്നു എന്നാണ് ഇപ്പോൾ നിരീക്ഷകരുടെ അഭിപ്രായം. ഈ ഗെയിം സ്ട്രാറ്റജി ഉപയോഗിച്ചുകൊണ്ടാണ് ദിൽഷ അവിടെ കളിച്ചത് എന്നും.

അതുകൊണ്ട് മാത്രമാണ് അവൾ പിണറായി അതൊന്നുമല്ല വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇപ്പോഴിതാ ദിഷയുടെ സുഹൃത്തുകൂടിയായ സൂരജ് ഒരു ഇൻറർവ്യൂ നൽകിയപ്പോൾ കൊടുത്ത വാക്കുകളാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. ബ്ലെസ്സിയും റോബിനും ആയി ദിൽഷ അടുപ്പം കണ്ടപ്പോൾ തന്നെ അസ്വസ്ഥനായിരുന്നു എന്നും എന്നാൽ അതിനുശേഷം ദിൽഷ പുറത്തിറങ്ങിയപ്പോൾ.

അതൊരു ഗെയിം സ്ട്രൈറ്റ് എന്ന് പറഞ്ഞപ്പോൾ മാത്രമാണ് തനിക്ക് സമാധാനമായത് എന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചുകൊണ്ടിരിക്കുന്നത. ദിൽഷ യുടെ ഈ സ്വഭാവത്തെ ഇപ്പോൾ ആളുകൾ ചോദ്യം ചെയ്തു കൊണ്ടു വരികയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.