ആശങ്കകൾ ഒഴിയാതെ കടുവ…

പൃഥ്വിരാജ് ഷാജി കൈലാസ് ടീമിൻറെ പുതിയതായി പുറത്തിറങ്ങിയ ചിത്രമാണ് കടുവ. ഷാജി കൈലാസ് ഒരുപാട് നാളുകൾക്കു ശേഷം ഒരു നല്ല ചിത്രമായി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കടുവ എന്ന ചിത്രത്തിലൂടെ. എന്നാൽ ഇതിന് ഒരുപാട് വിമർശനങ്ങൾ ആണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്. ഇതൊരു നടന്ന കഥയെ ആസ്പദമാക്കിയുള്ള സിനിമയാണെന്ന് പലയിടങ്ങളിലും പറഞ്ഞിരുന്നു. എന്നാൽ ഇതാ അങ്ങനെയല്ലെന്ന് സിനിമാപ്രവർത്തകർ അഭിമുഖമായി പറഞ്ഞെങ്കിലും.

ജീവിച്ചിരിക്കുന്ന ഒരാളുടെ കഥയുമായി നല്ല തരത്തിലുള്ള സാമ്യം ഉള്ളതുകൊണ്ട് അയാൾ ഇതിനെതിരെ നിയമ പോരാട്ടത്തിന് ഇറങ്ങിയിരുന്നു. കുറുവ കുന്നിൽ കുറുവ chan എന്ന ഈ കഥാപാത്രം ജീവിച്ചിരിക്കുന്ന ആൾ തന്നെയാണെന്നും അയാൾ ഇതിനെതിരെ വളരെയധികം നിയമ പോരാട്ടങ്ങൾ നടത്തിയിരുന്നു. ഇപ്പോഴിതാ കുറുവച്ചൻ ഓ ടി ടി റിലീസ് തടയുന്നതിനു വേണ്ടിയുള്ള നിയമ പോരാട്ടത്തിലാണ്. ഇതിനിടയിൽ കടുവ എന്ന ചിത്രത്തിൽ പൃഥ്വിരാജ് വേഷത്തിന് പേര് മാറ്റേണ്ടത്.

അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞ് ആ പേര് ഇന്ത്യയിൽ മാത്രം മാറ്റുകയും മറ്റു രാജ്യങ്ങളിൽ അതേപേരിൽ തന്നെ സിനിമ പുറത്തിറങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇപ്പോൾ കുറുവച്ചൻ പുതിയ പെറ്റിഷൻ കൊടുത്തിരിക്കുന്നത്. ഇതിനിടയിൽ പല തരത്തിലുള്ള നിയമ പോരാട്ടങ്ങൾക്കും അദ്ദേഹം തുടങ്ങിയിരുന്നു. എന്നാൽ ഇത് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടത് കൊണ്ട് ഓതി റിലീസിന് തടസ്സം നേരിടേണ്ടിവരും.

എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. പൃഥ്വിരാജിനും സിനിമയിൽ അണിയറപ്രവർത്തകർക്കും എതിരെയാണ് അദ്ദേഹം നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ അവർ ഇതിൻറെ ഭവിഷ്യത്തുകൾ നേരിടേണ്ടിവരുമെന്ന് ആണ് ഇപ്പോൾ പറയപ്പെടുന്നത്. കടുവ എന്ന മഹാ ഹിറ്റ് ചിത്രത്തിന് ഇത്രയധികം ആരോപണങ്ങൾ ഏറ്റു വന്നതിനെ വിഷമത്തിലാണ് ആരാധകർ. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക .