സോഷ്യൽ മീഡിയയിൽ നിറഞ്ഞാടി മോഹൻലാലിൻറെ എൻട്രി വീഡിയോകൾ..

മോഹൻലാൽ എന്നത് മലയാളസിനിമയുടെ ഒരു സ്വകാര്യ അഹങ്കാരം തന്നെയാണ്. അത് ഇപ്പോഴല്ല എപ്പോഴും അങ്ങനെ തന്നെയാണ്. എത്രയധികം നടന്മാർ മാറിമാറി വന്നിട്ടും ഈ നടൻ പ്രസ്ഥാനത്തിന് ഒരു ചലനവും വന്നിട്ടില്ല. കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുക മാത്രമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് വീഡിയോകൾ വൈറലായി കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ഒരുപാട് പരിപാടികൾക്കായി മോഹൻലാൽ പങ്കെടുത്തിരുന്നു. എന്നാൽ ആ പരിപാടികൾക്കെല്ലാം മോഹൻലാൽ എത്തിയിരുന്ന ഗെറ്റപ്പും മറ്റും ഇത് നല്ല തരത്തിലുള്ള വീഡിയോകൾ ആക്കി സോഷ്യൽ മീഡിയ വഴി ഇപ്പോഴത് പ്രചരിക്കുകയാണ്. ടിഎംടി കമ്പികളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് മോഹൻലാൽ. ഇപ്പോൾ അദ്ദേഹത്തിനുണ്ടായി ടിഎംടി ഒരുക്കിയ ഒരു പരിപാടിയുടെ ഒരുവട്ടം ലാലേട്ടനോടൊപ്പം എന്നാ പരിപാടിയിൽ നിന്ന് വയലിനിസ്റ്റ് ആയ രൂപ രേവതി.

നടത്തി വാക്കുകളാണ് വൈറലാകുന്നത്. ഏറ്റവും ധന്യമായ നിമിഷങ്ങളാണ് ഇതെന്നും ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ദി നമ്മൾ നന്ദി പറയേണ്ടത്നങ്ങൾ സമ്മാനിച്ചതിന് ഒരുപാട് രൂപരേവതി കൂട്ടിച്ചേർക്കുന്നു. ലാലേട്ടൻ എന്ന മഹാനടൻ അവ സ്മരണീയമായ മുഹൂർത്തങ്ങളാണ് എല്ലാ താരങ്ങൾപങ്കുവെച്ചിരിക്കുന്നത്. അമ്മ എന്ന താരസംഘടനയുടെ ജനറൽ ബോഡി മീറ്റിംഗ് ലാൽ വീഡിയോകൾ അതിഭയങ്കരമായി വൈറലായിരുന്നു.

ഒരു താര ജാടയും ഇല്ലാതെ സിമ്പിൾ ആയി മാത്രമേ എപ്പോ എത്തുന്ന ഒരാൾ കൂടിയാണ് ലാലേട്ടൻ. എപ്പോൾ ശ്രദ്ധ പിടിച്ചു പറ്റാൻ ലാലേട്ടന് കഴിയാറുണ്ട്. പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് ഈ വീഡിയോ. എൻട്രി വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയ വഴി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച എഡിറ്റേഴ്സിൽ നമ്മൾ നന്ദി പറയേണ്ടത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.