താൻ കെട്ടി കയറിച്ചെന്ന വീട്ടിൽ തനിക്ക് നല്ല സ്ഥാനമാണ് ഉണ്ടായിരുന്നത് എന്നാണ് ശാരി അത്രയും നാൾ വിശ്വസിച്ചിരുന്നത്. എന്നാൽ തനിക്ക് അവിടെ ഒരു സ്ഥാനവുമില്ല എന്ന് മനസ്സിലാക്കാനായി അവൾക്ക് അസുഖം വരേണ്ടി വന്നു. ആവശ്യങ്ങൾ ഒന്നും തന്നെ ഭർത്താവ് അംഗീകരിച്ചിരുന്നില്ല. അയാൾക്ക് അയാളുടെ ജീവിതവും സ്വന്തം കാര്യങ്ങളും മാത്രമായിരുന്നു പ്രിയപ്പെട്ടത്. അതുകൊണ്ടുതന്നെ അവളുടെ വയ്യായ്കകൾ എല്ലാം അയാൾക്ക് അവഗണനകൾ തന്നെയായിരുന്നു.
കിടപ്പറയിൽ പോലും അവളുടെ സ്വാതന്ത്ര്യങ്ങൾക്ക് യാതൊരു വിലയും അയാൾ കൊടുത്തിരുന്നില്ല. അങ്ങനെ ഒരു ദിവസം അവൾ എഴുന്നേൽക്കാൻ വല്ലാതെ വൈകി. പുറത്തുനിന്ന് ആരോ വന്ന് വാതിലിൽ മുട്ടുന്നത് കേട്ടിട്ടാണ് അനൂപ് ഉണർന്നത്. അപ്പോഴും ശാരി കിടക്കയിൽ തന്നെയായിരുന്നു. ശാരി നേരം വെളുത്തു. നീ എഴുന്നേൽക്ക്.
പശുവിനെ കറക്കേണ്ടേ എന്ന് അനൂപ് ചോദിച്ചു. എന്നാൽ ശാരി എനിക്ക് തലവേദനയാണെന്നും ഇപ്പോൾ കറക്കാൻ പോകാനായി സാധിക്കില്ല എന്നും കറക്കാൻ വരുന്ന ആളോട് പശുവിനെ ഒന്ന് കറക്കാനായി പറയാനായും ആവശ്യപ്പെട്ടു. അങ്ങനെ പറഞ്ഞാൽ എങ്ങനെയാ. വീടുകളിലേക്ക് പാലുകൊണ്ട് കൊടുക്കേണ്ടേ എന്ന് അയാൾ അവളോട് ചോദിച്ചു. ഇന്നത്തെ ദിവസം നിങ്ങൾ തന്നെ പാൽ കൊടുക്കണം എന്ന് ശാരി പറഞ്ഞു. എനിക്ക് വീടുകളൊന്നും അറിയില്ല എന്ന് അനൂപ് അവളോട് പറഞ്ഞെങ്കിലും അത് അമ്മ പറഞ്ഞു തരും എന്നായിരുന്നു അവളുടെ മറുപടി.
അങ്ങനെ അവൾ തലവേദന എല്ലാം ശ്മിച്ചപ്പോൾ പുറത്തേക്ക് കടന്നു. പുട്ട് ഉണ്ടാക്കിയതിന്റെ വാസന അവിടെ ഉണ്ടായിരുന്നുവെങ്കിലും പുട്ടൊന്നും കണ്ടില്ല. കൊഴച്ച മാവ് അല്പം അവിടെ കണ്ടു. അവൾ അല്പം ചായ ഉണ്ടാക്കി കുടിച്ചു. തീരെ വിശപ്പ് തോന്നിയില്ല അവൾക്ക്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.