കണ്ണിനെ ചുറ്റും ഉണ്ടാക്കുന്ന കറുപ്പ് നിറത്തെയും ചുളിവിനെയും വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യാം. | Dark Circles.

Dark Circles : നമ്മുടെ കണ്ണിന്റെ താഴെ ഉണ്ടാകുന്ന കറുപ്പ് നിറം, തടിപ്പ്, ചുളിവ് എനിവയൊക്കെ മാറിക്കിട്ടുവാൻ വളരെയേറെ സഹായിക്കുന്ന ഒരു കിടിലൻ മാസ്ക്കാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. കണ്ണിന്റെ താഴെ മാത്രമല്ല നമ്മുടെ മുഖം മൊത്തമായിട്ടും ഈ ഒരു പാക്ക് ഉപയോഗിക്കാവുന്നതാണ്. കൊറിയൻസ് സ്കിൻ കെയറിന്റെ ഒക്കെ ഭാഗമായിട്ടുള്ള ഒരു ടിപ്പും കൂടിയാണ്.

   

നമ്മുടെ സ്കിന്നിൽ നിറം വയ്ക്കുവാനും ചുളിവുകൾ വരവാതിരിക്കാനും ഒക്കെ വേണ്ടിയിട്ടാണ് കുറേക്കാല ഈ ഒരു ടിപ്പ് ഉപയോഗിക്കുന്നത്. ഈ ടിപ്പ് എങ്ങനെയാണ് ചെയ്തെടുക്കുന്നത് എന്നും പാക്ക് ഉപയോഗിക്കുമ്പോൾ എന്തെല്ലാം ആണ് നിങ്ങളുടെ ചർമ്മത്തിൽ ഉണ്ടാക്കുന്നത് എന്നും നോക്കാം. അതിനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ഗ്രീൻ ടീ ആണ്. ഒരു ടേബിൾ സ്പൂൺ ഗ്രീൻ ടീ കുറച്ച് വെള്ളം ചേർത്ത് തിളപ്പിച്ച് എടുക്കാം.

ഗ്രീൻ ടീ തിളച്ചു വന്നതിനുശേഷം അരിച്ച് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം. ഇത്രയും ഗ്രീൻ ടീ നമുക്ക് കിട്ടിയിട്ടുണ്ട് എങ്കിലും ഒരു ദിവസത്തെ ഉപയോഗത്തിന് ഇത്രയും ഒന്നും നമുക്ക് ആവശ്യമായി വരുന്നില്ല. പിന്നെ ആവശ്യമായി വരുന്നത് ടിഷ്യൂ പേപ്പർ ആണ്. അല്ലെങ്കിൽ അതിനു പകരമായിട്ട് കോട്ടൺ തുണിയോ അല്ലെങ്കിൽ പഞ്ഞിയോ ഉപയോഗിക്കാവുന്നതാണ്.

ടിഷ്യു ഗ്രീൻ ടീയിൽ മുക്കിയതിനു ശേഷം കണ്ണിന്റെ മുകളിൽ വെച്ചുകൊടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ അരമണിക്കൂർ നേരമെങ്കിലും വെച്ച് കൊടുക്കേണ്ടതാണ്. ചര്മത്തിന് നല്ലൊരു മാറ്റം തന്നെയാണ് ഉണ്ടാവുക. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ.