ഉലുവ ഉള്ളി ഇവ മാത്രം മതി നമ്മുടെ പ്രമേഹവും മറ്റ് എല്ലാതരത്തിലുള്ള അസുഖങ്ങളും മാറാൻ

എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഉലുവയും സവാളയും ദിവസവും അല്പം ഉലുവയും സവാളയും കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. പ്രമേഹ രോഗികൾ ദിവസവും അല്പം ഉലുവയും സവാളയും കഴിക്കുന്നത് ഹൃദയത്തിന് തകരാർ ഉണ്ടാകാതെ സംരക്ഷിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് ഉലുവയും സവാളയും സെൻട്രൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയത്.

   

ജീവിതശൈലി രോഗങ്ങളായ കൊളസ്ട്രോൾ പ്രമേഹം പ്രതിരോധം പോലുള്ള അസുഖങ്ങൾ ഇന്നത്തെ കാലത്ത് കൂടി വരികയാണ് മതിയായ അളവിൽ ഇൻസുലിൻ ഹോർമോൺ ഇല്ലാത്തത് മൂലം രക്തത്തിലെ പഞ്ചസാരയെ വേണ്ടവിധം ശരീരത്തിന് ഉപയോഗിക്കാൻ സാധിക്കാതെ വരുമ്പോഴാണ് പ്രമേഹം അഥവാ ഹൈപ്പർ ഉണ്ടാകുന്നത്. പ്രമേഹ രോഗികളിലെ മരണത്തിന് പ്രധാന കാരണം.

https://youtu.be/QzhQdbkttfQ

നാരുകൾ ധാരാളം അടങ്ങിയ ഉലുവയും സൾഫർ സംയുക്തങ്ങളാൽ സമ്പന്നമായ ഉള്ളിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കുറക്കാനും കഴിയുന്നവയാണ് പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾ പരിഹരിക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ അവയിലുണ്ട്. ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല നല്ല കൊളസ്ട്രോൾ ആയ എച്ച് ഡി എൽ കൊളസ്ട്രോൾ കൂട്ടാനും സഹായിക്കും ദിവസവും വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുമ്പോൾ ടോക്സിനുകൾ നീക്കം ചെയ്യപ്പെടും. നാരങ്ങാനീരും തേനും അതുപോലെതന്നെ വെള്ളവും കഴിക്കുക പനി ശമിപ്പിക്കാനും അതുപോലെതന്നെ പ്രതിരോധശേഷി വളരെയധികം നല്ലതാണ്. തുടർന്ന് അതിനായി ഈ വീഡിയോ മുഴുവനായി കാണുക.