കുഞ്ഞുങ്ങൾക്ക് മുതിർന്നവർക്ക് ആയാലും കഫക്കെട്ട് മൂലം ഒരുപാട് ആളുകൾ ബുദ്ധിമുട്ടുന്ന ആളുകളാണ്. പലതരത്തിലുള്ള മരുന്നുകളും പലതരത്തിലുള്ള ആന്റിബയോട്ടിക്സും നമ്മൾ എടുക്കാറുണ്ട്. കഫക്കെട്ട് വിട്ടുമാറാതെ ഇടയ്ക്കിടയ്ക്ക് ആയി വരുന്നതും അതുപോലെ തന്നെ ആന്റിബയോട്ടിക്ക് എടുക്കുന്നതും തുടർച്ചയാണ്.
ഇങ്ങനെയുള്ള ആളുകൾക്ക് എളുപ്പത്തിൽ തന്നെ വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്നതാണ് ഇത്. ഇതിനുവേണ്ടി ഗ്രാമ്പു അതുപോലെതന്നെ കുരുമുളക് ഇഞ്ചി ഇതെല്ലാം വേണം ആവശ്യം. ഒരു പാത്രത്തിലേക്ക് അല്പം ഗ്രാമവും അതുപോലെതന്നെ കുരുമുളകും എടുത്ത് നന്നായി ചൂടാക്കുക. അതേപോലെതന്നെ ഇഞ്ചിയും ഇടാൻ മറക്കരുത് ഇഞ്ചി അത്യാവശ്യ ഒരു വലിയ കഷണം തന്നെ വേണം.
https://youtu.be/EYiwjH2kLHM
അതിന്റെ നേരിലാണ് നമ്മൾ മരുന്ന് ഉണ്ടാക്കുന്നത്. നന്നായി ചൂടാക്കിയതിനു ശേഷം ഇഞ്ചി നന്നായി ഇടിച്ചു പിഴിഞ്ഞ് അതിന്റെ നീര് എടുത്തു മാറ്റുക. അതിനുശേഷം കുരുമുളകും ഗ്രാമ്പുവും ഇടിച്ച് പൊടിച്ചെടുക്കുക. തുടർന്ന് ഒരു ബൗളിലേക്ക് ഇഞ്ചിയുടെ നീരും പൊടിച്ചുവെച്ച ഗ്രാമ്പുവിന്റെയും കുരുമുളകിന്റെയും പൊടി ഇട്ട് നന്നായി മിക്സ് ചെയ്യുക.
അതിലേക്ക് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ തേൻ ഒഴിച്ചു കൊടുക്കുക. രണ്ടും നന്നായി മിക്സ് ചെയ്തതിനു ശേഷം. അൽപമായി നമുക്ക് കഴിക്കാം. വായിൽ ഇട്ടതിനു ശേഷം പെട്ടെന്ന് തന്നെ ഇറക്കാൻ പാടുള്ളതല്ല മെല്ലെ മെല്ലെ അലിയിച്ച് വേണം ഇത് കഴിക്കാൻ. അതിനുശേഷം അല്പം ചൂടുവെള്ളം കൂടി കഴിക്കുകയാണെങ്കിൽ ഏത് പഴയ കഫക്കെട്ട് ആണെങ്കിലും മാറി കിട്ടുന്നതാണ്. തുടർന്ന് കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക.