1 സ്പൂണ്‍ മതി മലബന്ധം പ്രശ്നം 2 മിനിറ്റില്‍ നേരെ ആക്കി മുഴുവന്‍ വയറും ശുദ്ധമാക്കും.

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മിക്ക പ്രശ്നങ്ങളും അതുപോലെതന്നെ വൈയറ് സംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കാൻ വളരെ നല്ലൊരു ടിപ്പുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. വയറിൽ ഉണ്ടാകുന്ന ദഹന പ്രശ്നം തുടങ്ങിയവയൊക്കെ നല്ല രീതിയിൽ ഭേദമാക്കുവാനും അതുപോലെതന്നെ കുടലിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ നീക്കം ചെയ്യുവാനും ഗ്യാസ്ട്രബിൾ തുടങ്ങിയ അസുഖങ്ങൾ ഭേദമാക്കാനും ഒക്കെ ഉള്ള നല്ലൊരു ടിപ്പാണ് ഇത്.

   

ഒരു പ്രാവശ്യം ഈ ടിപ്പുപ്രകാരം നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നേരിട്ട് തന്നെ മനസ്സിലാക്കുവാനായി സാധിക്കും. അപ്പോൾ അതിനു വേണ്ടിയിട്ട് ആദ്യം തന്നെ ഒരു പഴം എടുക്കുക. പഴം ഏതായാലും കുഴപ്പമില്ല. പഴം ചെറിയ കഷ്ണങ്ങളൊക്കെ മുറിച്ചിട്ട് മിക്സഡ് ജാറിലേക്ക് ഇട്ട് കൊടുക്കാം. ഇതിലേക്ക് രണ്ട് ഏലക്ക കൂടിയും ചേർക്കാം.

https://youtu.be/ZB3HfVLNuyo

ഇതിലേക്ക് ഒരു ഒന്നര ഗ്ലാസ് ഓളം അളവിൽ പാല് ചേർത്ത് കൊടുക്കാവുന്നതാണ്. ഇനി ഇത് നല്ല സ്മൂത്ത് ആയിട്ട് നന്നായിട്ട് അരച്ച് എടുക്കാം. സാധാരണ ജ്യൂസ് എന്ന നിലയിലാണ് പലരും ഈ ഒരു ഡ്രിങ്ക് കുടിക്കുന്നത് എന്നാൽ ഇതിൽ അടങ്ങിയിരിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് എന്ന് അറിയാതെ പോകുന്നു. ഇതിലേക്ക് നല്ല ശുദ്ധമായുള്ള തേനെ ഒരു ടേബിൾസ്പൂണോളാം ചേർത്ത് കൊടുക്കാം.

കൂടിയും ചേർത്തു കൊടുത്ത നിങ്ങൾ കുടിച്ചു നോക്കൂ നല്ലൊരു മാറ്റം തന്നെയായിരിക്കും ശരീരത്തിൽ ഉണ്ടാവുക. മനസ്സ് ബന്ധം കാരണം ബുദ്ധിമുട്ടുന്ന ആളുകൾക്ക് മറികടക്കാൻ ഒക്കെ വളരെ നല്ലൊരു ഇൻഗ്രീഡിയന്റ് കൂടിയുമാണ് ഇത്. കൂടുതൽ വിശദ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.