ചൂടുകുരുവിന് ഇനി എളുപ്പത്തിൽ പരിഹാരം… ആർക്കുമറിയാത്ത ഒന്ന്..

വേനൽക്കാലത്ത് ഒരുവിധം എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് ചൂടുകുരു. പലരും ഇത് കൃത്യമായ രീതിയിൽ ചികിത്സിക്കാനും പരിഹാരം തേടാനും ശ്രമിക്കാറില്ല. എല്ലാവരും സ്വയം ചികിത്സയാണ് പതിവ്. കൂടുതലും വലിയ പ്രശ്നങ്ങൾ വരുത്തിവയ്ക്കുന്ന ഒന്നല്ല ചൂടുകുരു. എങ്കിലും വലിയതോതിലുള്ള ചില പ്രശ്നങ്ങൾ ഉണ്ടാകാനും ഇതിനു സാധ്യതയുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്.

   

വളരെ എളുപ്പത്തിൽ തന്നെ ചൂടുകുരു പ്രശ്നങ്ങൾ മാറ്റുവാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി ചൂടുകുരു പാടെ അകറ്റുവാൻ സാധിക്കുന്നു. പ്രധാനമായും മാർച്ച് ഏപ്രിൽ സമയങ്ങളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. മീനമാസത്തിലെ ചൂട് സഹിക്കാവുന്നതിലും അപ്പുറമായിരിക്കും. കുട്ടികളിൽ ആയാലും മുതിർന്നവരിൽ ആയാലും ഒരുപോലെ കണ്ടുവരുന്ന ഒന്നാണ് ഇത്.

അസഹനീയമായ ചൊറിച്ചിൽ പുറത്ത് ചുവന്ന് തടിക്കൽ എന്നിവയെല്ലാം കണ്ടു വരാം. ഇതു മാറ്റിയെടുക്കാൻ വളരെ പെട്ടെന്ന് തന്നെ വീട്ടിൽ ചെയ്തെടുക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് ചെയ്യുന്നത് വഴി ചൂടുകുരു മാറുകയും അതോടൊപ്പം തന്നെ ചൊറിച്ചിൽ അസ്വസ്ഥത എന്നിവ മാറിക്കിട്ടുകയും ചെയ്യുന്നതാണ്. രക്തചന്ദനം നാളികേരം എന്നിവ ഉപയോഗിച്ച്.

തയ്യാറാക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.