ചിപ്പി രഞ്ജിത്തിന്റെ മകൾ അവന്തികയെ കുറിച്ച് നിങ്ങൾക്കറിയാമെങ്കിൽ ഇത് കാണുക…

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു അഭിനയത്രിയാണ് ചിപ്പി രഞ്ജിത്ത്. ഒരുപാട് സിനിമകളിൽ നടിയായും സഹനടിയായും കൂട്ടുകാരിയായും സഹോദരിയും അവർ പ്രേക്ഷകരുടെ മുൻപിൽ നിറഞ്ഞാടിയിട്ടുണ്ട്. ഏറെ തന്മയത്വം കൊണ്ട് തന്നെ ഏവരുടെയും മനസ്സ് കീഴടക്കിയ ഒരു കലാകാരി തന്നെയാണ് ചിപ്പി രഞ്ജിത്ത്. എന്തുകൊണ്ടും ഏവരും ഇഷ്ടപ്പെടുന്ന ഒരുപാട് നല്ല കഥാപാത്രങ്ങൾ അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്ഇവർ. നിർമാതാവായ രഞ്ജിത്താണ് ചിപ്പിയുടെ ഭർത്താവ്.

   

ചിപിയും രഞ്ജിത്തും പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകളാണ് ഉള്ളത്. അവളുടെ പേര് അവന്തിക എന്നാണ്. അവന്തിക വിദേശത്താണ് പഠിക്കുന്നത് എങ്കിലും സോഷ്യൽ മീഡിയ രംഗത്ത് ഒരുപാട് പ്രശസ്തയാണ് അവന്തിക. ചിപ്പിക്കും രഞ്ജിത്തിനും ഒപ്പം അവന്തിക പല പ്രോഗ്രാമുകളിലും പങ്കെടുക്കാറുണ്ട്. സിനിമകൾക്ക് പുറമേ സീരിയൽ രംഗത്തും ചിപ്പി ഏറെ ശോഭിച്ചിട്ടുണ്ട്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സാന്ത്വനം.

എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ് ഇവർ. ഏവർക്കും ഇഷ്ടപ്പെടുന്ന ഒരു ഏട്ടത്തിയമ്മയുടെ കഥാപാത്രം ആയിട്ടാണ് ചിപ്പി രഞ്ജിത്ത് ഈ സീരിയലിൽ വന്നിട്ടുള്ളത്. ഇപ്പോൾ ഇതാ സജി നന്ത്യാട്ടിന്റെ മകൻ ജിമ്മിയുടെ വിവാഹ വേദിയിൽ ചിപ്പിക്കും രഞ്ജിത്തിനും ഒപ്പം വന്നെത്തിയിരിക്കുകയാണ് മകൾ അവന്തികയും. ഈ വിവാഹ വേദിയിൽ കൂടുതൽ സജീവമാക്കാനായി ദിലീപും കാവ്യ മാധവനും എത്തിയിട്ടുണ്ട്.

കൂടാതെ സജി നന്ത്യാട്ടന്റെ മകൻ ജിമ്മി ഇപ്പോൾ വിവാഹം ചെയ്യുന്നത് സാറ എന്ന പേരുള്ള ക്രിസ്ത്യൻ യുവതിയെയാണ്. സോഷ്യൽ മീഡിയയിൽ ഏറെ പ്രശസ്തയായ അവന്തിക ഒരുപാട് വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ പൊതുജനങ്ങൾക്കായി പങ്കുവയ്ക്കുന്നത്. എന്നിരുന്നാലും പ്രേക്ഷകർ ഒരിക്കലും മറക്കാത്ത ഒരുപാട് നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച ഒരു പ്രശസ്ത നടി തന്നെയാണ്ഇവളുടെ അമ്മ ച്ചിപ്പി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.