കുട്ടികളിലെ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഇന്ന് കണ്ടുവരുന്നതാണ് കാരണം ഒരുപാട് കുട്ടികളാണ് മാനസികമായും ശാരീരികമായും ഒരുപാട് ബുദ്ധിമുട്ടുകൾ കുട്ടികളുടെ ചെക്കപ്പ് അതായത് കുട്ടികളുടെ യഥാർത്ഥ രീതിയിലുള്ള പോളിയോ വാക്സിനേഷൻ തുടങ്ങിയ മുതലായ കാര്യങ്ങളൊക്കെ നമുക്ക് കൃത്യമായ രീതിയിൽ ചെയ്യേണ്ടത് അത്യാവശ്യമാണ്.
അതേപോലെ തന്നെ നമ്മൾ ചെക്ക് ചെയ്യേണ്ടത് കുട്ടികളുടെ വണ്ണം അതുപോലെതന്നെ തൂക്കം ഹൈറ്റ് ഇവ നമുക്ക് കൃത്യമായി ചെക്ക് ചെയ്യണം. കാരണം ഹൈറ്റിന് അനുസരിച്ചുള്ള വെയിറ്റ് കുട്ടികൾക്ക് ഇല്ലാ എന്നുണ്ടെങ്കിൽ ആരോഗ്യപ്രഭ വളരെ പ്രശ്നങ്ങള് ആ കുട്ടികള് ഭാവിയിൽ നേരിടേണ്ടി വരുന്നതാണ്. അതേപോലെതന്നെ കുട്ടികൾ അമിതമായി തൂക്കം വയ്ക്കുവാൻ ഏറ്റവും മാതാപിതാക്കളും ഒരുപാട് ഫുഡുകൾ വാങ്ങിച്ചു കൊടുക്കുകയും അതുപോലെതന്നെ കഴിപ്പിക്കാറൊക്കെയുണ്ട് .
ഒരിക്കലും ചെയ്യാൻ പാടുള്ളതല്ല യഥാർത്ഥത്തിൽ നമുക്ക് വീട്ടിൽ തന്നെ കഴിക്കാവുന്ന അതായത് വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കാവുന്ന നല്ല നല്ല ഫുഡുകൾ മാത്രമേ കുട്ടികൾക്ക് കൊടുക്കാവുന്നതേ ഉള്ളൂ പച്ചക്കറികൾ പഴങ്ങൾ പാല് തുടങ്ങിയ നിരവധി സാധനങ്ങൾ കുട്ടികൾക്ക് കൊടുക്കുക എന്നാൽ ഒരിക്കലും ഇത് അമിതമാകാനും പാടുള്ളതല്ല.
നമ്മുടെ ജീവിതത്തിലെ കുട്ടികൾക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല ഭക്ഷണങ്ങൾ അതായത് വീട്ടിൽ തന്നെ മുളപ്പിച്ചെടുക്കുന്ന ചെറുപയർ ധാന്യങ്ങൾ തുടങ്ങിയ നിരവധി ഘോഷയാത്ര നിറഞ്ഞിട്ടുള്ളതാണ് അതുപോലെ തന്നെ ആരോഗ്യ പ്രശ്നങ്ങളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വേണ്ടിയിട്ടുള്ള ഭക്ഷണ സാധനങ്ങളാണ് നമ്മൾ കൂടുതലും കുട്ടികൾക്ക് കൊടുക്കേണ്ടത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.