ചെവിയിലെ അഴുക്ക് പൂർണമായി മാറ്റാം ചെവി ക്ലീൻ ആകും കേൾവി ഇരട്ടിക്കും…

പ്രായം ആകുമ്പോഴും അല്ലാതെയും ചെവി കേൾവി കുറവ് ഉണ്ടാകാറുണ്ട്. പലപ്പോഴും ഇതിനു പ്രധാന കാരണം ചെവിയിലെ അഴുക്ക് അടിയുന്നത് ആണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് ചെവിയിൽ കാണുന്ന അഴുക്ക് കളയാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്.

   

ഒരിക്കലും ബഡ്സ് ഉപയോഗിച്ച് ചെവി ക്ലീൻ ചെയ്യരുത്. ചിലരുടെ ഒരു ഹോബിയാണ് ധാരാളമായി ചെവിയിൽ ബഡ്സ് കുത്തി ഇളക്കുന്നത്. ഇത് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ചെവിയിൽ ധാരാളമായി അഴുക്ക് അടിഞ്ഞുകൂടുന്നത് വിവിധ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പലപ്പോഴും കേൾവിക്കുറവ് ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ ഇത്തരം.

https://youtu.be/B8Hhnp5Pl9A

പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് രണ്ടു തുള്ളി ചെവിയിൽ ഒറ്റ ച്ചാൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വെർജിൻ ഒലിവ് ഓയിൽ ആണ് ഇതിനുവേണ്ടി ആവശ്യമുള്ളത്. ഇത് ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.