ചെവിയിൽ കാണുന്ന അഴുക്ക് കളയാൻ നിങ്ങളെ സഹായിക്കുന്ന ഒരു ചെറിയ ടിപ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. പലരും ബഡ്സ് ഉപയോഗിച്ച് ചെവി ക്ലീൻ ചെയ്യുന്നത് കാണാൻ കഴിയും ഇത് പലപ്പോഴും പല പ്രശ്നങ്ങൾക്കും കാരണമാണ്. കൂടാതെ നല്ല രീതിയിൽ തന്നെ വായുമലിനീകരണം ഉള്ളതുകൊണ്ട് ചെവിയിൽ.
ധാരാളം അഴുക്ക് അടിഞ്ഞു കൂടാനും സാധ്യതയുണ്ട്. ഈ സമയങ്ങളിൽ വളരെ എളുപ്പത്തിൽ തന്നെ ചെവി ക്ലീൻ ആക്കി എടുക്കാം. ബഡ്സ് ഉപയോഗിക്കാതെ തന്നെ ചെവി എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. ഇങ്ങനെ വളരെ എളുപ്പത്തിൽ ചെവി ക്ലീൻ ചെയ്യുന്നതിന് ആവശ്യമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അതിന് ആവശ്യമുള്ളത് ഒലിവ് ഓയിൽ ആണ്.
https://youtu.be/B8Hhnp5Pl9A
ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ ചെവിയിലുണ്ടാകുന്ന അഴുക്ക് മുഴുവൻ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും വലിയ തരത്തിലുള്ള അസ്വസ്ഥതകളാണ് ഇത് ഉണ്ടാക്കുന്നത്. ഇതെല്ലാം മാറ്റിയെടുക്കാനും ഒലിവ് ഓയിൽ സഹായിക്കുന്നു.
NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.