ചെറുനാരങ്ങാ ഇങ്ങനെ ചെയ്താൽ നിരവധി ഗുണങ്ങൾ… അറിയാതെ പോകല്ലേ ഇതൊന്നും…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ചെറുനാരങ്ങ എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ശരീരത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ചെറുനാരങ്ങക്ക് കഴിയും. സാധാരണ ചെറുനാരങ്ങാ പാനീയം ഉണ്ടാക്കാനും അച്ചാർ ഇടാനും ആണ് ഉപയോഗിക്കുന്നത്. എന്നാൽ ചെറുനാരങ്ങ കഴിക്കുന്നത് മറ്റു നിരവധി ഗുണങ്ങൾ ശരീരത്തിന് നൽകുന്നുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

   

ചെറുനാരങ്ങ വെള്ളം ചൂടോടെ കുടിച്ചു നോക്കിയിട്ടുണ്ടോ. തണുത്ത ചെറുനാരങ്ങ വെള്ളം കുടിക്കുന്നതാണ് എല്ലാവർക്കും പ്രിയങ്കരം. എന്നാൽ ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാൽ നിരവധി ഗുണങ്ങൾ ആണ് ലഭിക്കുന്നത്. ശരീരത്തിന് ആശ്വാസം പകരാൻ സഹായിക്കുന്ന ഒന്നാണ് ഇത്. നെഞ്ചിരിച്ചിൽ വായ നാറ്റം ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ തുടങ്ങി ചെറു നാരങ്ങാ ചൂടുവെള്ളത്തിൽ കലക്കാം. ഇത് മികച്ച ഒരു പാനീയം തന്നെയാണ്.

ശരീരത്തെ വിഷ മുക്തമാകാൻ ഈ ഒരു പാനീയം മാത്രം മതി. ഇത് സിട്രിക്കാസിഡ് വൈറ്റമിൻ സി ബയോ ഫ്‌ളവനോയ്‌ഡ്‌സ് മഗ്നീഷ്യം കാൽസ്യം പൊട്ടാസ്യം എന്നീ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധശക്തി നൽകുകയും ചെയ്യുന്നു. ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാൽ മറ്റ് നിരവധി ഗുണങ്ങളും ലഭിക്കുന്നുണ്ട്. ബാക്ടീരിയകളും വൈറൽ ഇൻഫെക്ഷൻ കൊല്ലാൻ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം ഉണ്ടായാൽ മതി.

മലേറിയ ന്യൂമോണിയ തുടങ്ങിയ രോഗങ്ങൾ ഇല്ലാതാക്കാനും ഇത് ഏറെ സഹായകരമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.