സനാതനധർമ്മ വിശ്വാസപ്രകാരം അനേകം ദേവതകളെ നാം ആരാധിക്കുന്നതാണ് ഓരോ ദേവതയ്ക്കും അവരുടേതായ പ്രത്യേകതകൾ ഉണ്ടാകുന്നതുമാണ് ഉദാഹരണത്തിന് പരമശിവൻ അഭിഷേകപ്രിയനാകുമ്പോൾ ശ്രീകൃഷ്ണ ഭഗവാൻ പ്രിയനായി മാറുന്നു ഇത്തരത്തിൽ ഓരോ ദേവതയ്ക്കും ഓരോ പ്രത്യേകതകൾ ഉണ്ടാകുന്നതാണ്. ദേവിയാണ് ജനനി എന്നാണ് വിശ്വാസം അതിനാൽ സകല ജീവജാലങ്ങളുടെയും.
അതേപോലെ ഈ ജഗത്തിലെ ചരാചരങ്ങളുടെയും അമ്മയാണ് ദേവി മാതൃവാത്സല്യം തുളുമ്പുന്ന ദേവിക്ക് അനേകം ഭാവങ്ങൾ ഉണ്ടാകുന്നതാണ് അതിൽ പ്രത്യേകിച്ചും ദേവിയുടെ ഒരു അത്ഭുതകരമായ ഒരു രൂപമാണ് എന്നും ദേവിയുടെ അത്ഭുതകരമായ ഒരു നാമത്തെ കുറിച്ചും ഈ വീഡിയോയിലൂടെ വിശദമായിത്തന്നെ. സുപരിചിതമായ ഒരു വാക്കാണ് ശ്രീ കൊടുങ്ങല്ലൂർ ശ്രീകുരുംബാക്ഷേത്രത്തിൽ.
സപ്ത മാതൃക പ്രതിഷ്ഠ കാണുവാൻ സാധിക്കുന്നതാണ് അതിൽ ഒരു മാതൃകയാണ് വരാഹിദേവി. ആഗ്രഹം സാഫല്യത്തിനായി ദേവി ഭക്ത വത്സലയാകുന്നു തന്റെ ഭക്തർ ആവശ്യപ്പെടാതെ തന്നെ അവരുടെ ഏത് ആഗ്രഹവും ദേവി നടത്തി കൊടുക്കുന്നത് ഭക്തരോടൊപ്പം എപ്പോഴും ഉണ്ടാകുന്നു എന്നതാണ് വസ്തുവം ഇനി ഇഷ്ടദേവത ഓരോരുത്തരുടെയും വിഭിന്നമായേക്കാം.
എന്നാൽ ഒരാഴ്ച ദേവിയുടെ മന്ത്രങ്ങൾ ജപിക്കുന്നതിൽ ഒരു തെറ്റും ഉണ്ടാകുന്നതല്ല ദേവിയുടെ സംരക്ഷണവും എപ്പോഴും കൂടെ തന്നെ ഉണ്ടാകുന്നതാണ് പ്രായഭേദമന്യേ ഈ മന്ത്രം ജപിക്കുവാൻ സാധിക്കുന്നതും ആകുന്നു മന്ത്രം എപ്രകാരമാണ് എന്ന് ഇനി മനസ്സിലാക്കാം. മന്ത്രം ഇപ്രകാരമാകുന്നു ശ്രീസമേശ്വരി നമഹ എന്നാണ്.