ശത്രുവിനെതിരെ പ്രയോഗിക്കാനുള്ള ചാണക്യ തന്ത്രങ്ങൾ ഇവയെല്ലാം ഇത് നിങ്ങൾ അറിയാതെ പോകരുത്…

ലോകത്തിലെ തന്നെ ഏറ്റവും ബുദ്ധിമാൻമാരിൽ ഒരാളാണ് ചാണക്യൻ. ചാണക്യൻ ഒരുപാട് തന്ത്രങ്ങളെപ്പറ്റി ഏവർക്കും വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ലോകം കണ്ട ഏറ്റവും ബുദ്ധിമാൻ ഇയാൾ തന്നെയാണ്. ഒരു ശത്രുവിനെ എങ്ങനെ പ്രതിരോധിക്കണം എന്നതിനെപ്പറ്റി ഏഴു കാര്യങ്ങൾ ചാണക്യ തന്ത്രത്തിൽ പറയുന്നുണ്ട്. എങ്ങനെയെല്ലാമാണ് അവ ഉപയോഗിക്കുന്നത് വഴി ശത്രുക്കളെ എങ്ങനെ തുരത്തണമെന്നും ശത്രുക്കളോട് നാം തിരിച്ച് എങ്ങനെ പെരുമാറണമെന്നും ശത്രുക്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

   

അതിൽ ആദ്യമായി തന്നെ പറയുന്നത് ശത്രുവിനെ ഒരുപടി മുന്നിൽ നാം എപ്പോഴും നിൽക്കണം എന്നതാണ്. ശത്രുക്കളെ കുറിച്ച് പറയുമ്പോൾ ആദ്യമായി തന്നെ പറയുന്നത് ഉപദേശങ്ങളെ കുറിച്ചാണ്. ഒരു ശത്രു നമുക്ക് ഉപദേശം നൽകുന്നുണ്ടെങ്കിൽ അത് ചിന്തിച്ചു വേണം സ്വീകരിക്കാൻ. അതിൽ നല്ലത് മാത്രം തിരഞ്ഞെടുക്കുക. എന്തുതന്നെയായാലും ശത്രു നമുക്ക് നല്ലത് വരുത്തുന്ന ഒരു കാര്യവും പറഞ്ഞുതരികയില്ല.

അതുകൊണ്ടുതന്നെ അദ്ദേഹം പറയുന്നത് ശ്രദ്ധ പൂർവ്വം കേൾക്കുകയും അതിൽ തിരസ്കരിക്കാൻ ഉള്ളത് തിരസ്കരിക്കുകയും ബുദ്ധിപൂർവ്വം പെരുമാറുകയും ചെയ്യേണ്ടതാണ്. മറ്റൊന്നാണ് ഉപദേശങ്ങൾ. ഏതൊരു ഉപദേശം ഒരു വ്യക്തി തന്നാലും അതിൽ നല്ല കാര്യങ്ങൾ മാത്രം തിരഞ്ഞെടുക്കുക എന്നത് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. മറ്റൊന്ന് ദേഷ്യമാണ്. എത്ര വേഗത്തിൽ നമുക്ക് ദേഷ്യം വന്നാലും അവയെല്ലാം ഉള്ളിൽ ഒതുക്കാൻ നമുക്ക് സാധിക്കണം. അത് ആവശ്യമായ സമയത്ത് പുറത്ത് എടുക്കുകയും വേണം.

ആരോടും ഒരിക്കലും ദേഷ്യപ്പെടരുത് എന്നല്ല. പ്രകോപനത്തിൽ ദേഷ്യപ്പെടരുത്. കാരണം ശത്രു നമ്മളെ തോൽപ്പിക്കാനായി പ്രകോപനങ്ങളിലൂടെ ദേഷ്യപ്പെടുത്താനായി ശ്രമിച്ചേക്കാം. അതുകൊണ്ട് ശത്രുവിന്റെ പ്രകോപനത്തിൽ നാം കോപിക്കരുത്. മറ്റൊന്ന് വിശ്വാസമാണ്. ദുഷ്ടരെ വിശ്വസിക്കരുത്. അവർ വിഷം ചീറ്റുന്ന പാമ്പിനെ പോലെയും വിഷം കുത്തി നിറയ്ക്കുന്ന തേളിനെ പോലെയുമാണ്. അതുകൊണ്ട് അവരെ പ്രഹരിക്കാൻ അവസരം കിട്ടിയാൽ മടിക്കുകയും ചെയ്യരുത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.