സുചിത്രയ്ക്ക് കിട്ടിയ എട്ടിൻറെ പണി..

ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ സുചിത്ര ഞെട്ടിഇരിക്കുകയാണ്. ഡോക്ടർ റോബിനെ അപമാനിച്ച ഇറങ്ങിയ പലർക്കും സോഷ്യൽ മീഡിയആക്രമണംഅനുഭവിക്കേണ്ടിവന്നിട്ടുണ്ട്. അതിൽ പെടുന്ന ഒരാൾ കൂടിയാണ് സുചിത്ര. ബിഗ് ബോസ് വീടിനകത്ത് റോബിന് ഒരു വിലയും …