മൂലക്കുരു പ്രശ്നങ്ങൾ ഇനി തിരിഞ്ഞുനോക്കില്ല..!! ഇത് മാത്രം മതി…
മൂലക്കുരു പ്രശ്നങ്ങൾ നാച്ചുറൽ ആയി തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എല്ലാവരെയും ബാധിക്കുന്ന ഒന്നല്ല മൂലക്കുരു. എങ്കിലും മൂലക്കുരു പ്രശ്നങ്ങൾ കൊണ്ട് വേവലാതിപ്പെടുന്നവർ ഇന്നത്തെ സമൂഹത്തിൽ നിരവധിയാണ്. …