ചെറുപ്പം നിലനിർത്താൻ ഏത്തപഴത്തൊലി ഉണ്ടായാൽ മതി..!!
മുഖസൗന്ദര്യം എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ്. എല്ലാവരുടെയും പ്രധാന ആകർഷണവും മുഖം തന്നെയാണ്. മുഖ സൗന്ദര്യം നോക്കിയാണ് ഓരോരുത്തരെയും വിലയിരുത്തുന്നത്. കറുപ്പിന് ഏഴഴകാണ് എന്ന് പറയുന്നുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോൾ പലരും മുഖസൗന്ദര്യം നോക്കുന്നത് കാണാം. അതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും …