ചെമ്പരത്തിയുടെ ഗുണങ്ങൾ അറിഞ്ഞാൽ ഇനി ഒരിക്കലും അത് കളയില്ല

ചെമ്പരത്തിയുടെ ഗുണങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ ആരും തന്നെ ഇനി വെറുതെ കളയില്ല. കാരണം അത്രയേറെ ഗുണങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത് കാരണം നമ്മുടെ ഗൂഗിളിൽ സെർച്ച് ചെയ്താൽ തന്നെ നമുക്ക് കാണാവുന്നതാണ് എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ എന്നുള്ളത്.അതായത് ഗ്രീൻ ടീയെക്കാൾ കൂടുതൽ മെച്ചമുള്ള ഒന്നുതന്നെയാണ് ചെമ്പരത്തിയുടെ ടി എന്ന് പറയുന്നത്.

   

മാത്രമല്ല പ്രമേഹം കൊളസ്ട്രോൾ പോലെയുള്ളതൊക്കെ തന്നെ കുറയ്ക്കാൻ ആയിട്ട് ഏറ്റവും ഉത്തമമായ ഒന്നുതന്നെയാണ് ഈ ചെമ്പരത്തി ചായ എന്നു പറയുന്നത് ഇത് ഉണ്ടാക്കാൻ ആയിട്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാവുന്നതുമാണ് ഒരു ഗ്ലാസിലേക്ക് നമുക്ക് ഒരു ചെമ്പരത്തി ഇട്ടു കൊടുക്കുക അതിന്റെ ഞെട്ടൊക്കെ പൊട്ടിച്ച് നല്ല രീതിയിൽ ഒന്ന് കഴുകി വൃത്തിയാക്കി നമുക്ക് അത് ഗ്ലാസ്സിലേക്ക് ഇടാം.

അതിനുശേഷം അതിലേക്ക് ചൂടുവെള്ളം ഒഴിച്ചുകൊടുക്കുക പിന്നീട് അതിലേക്ക് അൽപ്പം മധുരത്തിന് വേണ്ടിയിട്ട് ഷുഗർ ഫ്രീ ആയിട്ടുള്ള പഞ്ചസാരയോ അല്ലാന്നുണ്ടെങ്കിൽ തേനോ ഒക്കെ ഇട്ടുകൊടുക്കാവുന്നതാണ്. അതിനുശേഷം നല്ല രീതിയിൽ ഇളക്കുക മാത്രമല്ല ഇതിലേക്ക് ഒഴിച്ചുകൂടാത്ത ഒന്നുകൂടിയുണ്ട് ഒരു അല്പം നാരങ്ങാനീര് കൂടി ഒഴിച്ചു കഴിഞ്ഞാൽ ഇതിന്റെ പൂർണ്ണരൂപത്തിലേക്ക് മാറുന്നതാണ്.

ഇത് നമുക്ക് ഡെയിലി കുടിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തെ ഷുഗർ ഇല്ലാതാക്കുകയും ആരോഗ്യം നിലനിർത്താൻ ആയിട്ട് ഇത് സഹായിക്കുകയും ചെയ്യും അത്രയേറെ ഗുണമാണ് ഇതിനെ നമുക്ക് കിട്ടുന്നത് കാരണം വിദേശങ്ങളിൽ ഒക്കെ ആയാലും ഏറ്റവും കൂടുതൽ ആളുകൾ ഇതാണ് ഇപ്പോൾ കഴിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.