Cholesterol Can Be Dissolved : കൊളസ്ട്രോൾ കൺട്രോൾ ചെയ്യുവാനുള്ള ഒരു നല്ലൊരു രമഡിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. രക്തക്കുഴലുകളിൽ എല്ലാം അടങ്ങിയിരിക്കുന്ന ഫ്ലാറ്റ് കാര്യങ്ങളെല്ലാം തന്നെ നല്ല രീതിയിൽ കരയിച്ചു കളയും. ഈ ഒരു പ്രശ്നം കൊണ്ട് തന്നെ പലരും ഇന്ന് ധാരാളമായി ബുദ്ധിമുട്ടുന്നു. അപ്പോൾ അതിനു വേണ്ടിയിട്ട് ആദ്യം തന്നെ ഒരു കപ്പിൽ അല്പം ചൂടുവെള്ളം എടുക്കാം.
നല്ല ചൂടുള്ള വെള്ളത്തിൽ ആദ്യം തന്നെ ചേർത്തു കൊടുക്കുന്നത് ഇഞ്ചിയാണ്. ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി ഇട്ടു കൊടുക്കാം. ഇഞ്ചിയിൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. ദഹനവും കാര്യങ്ങളും ഒക്കെ റെഡി ആവാൻ ഏറെ നല്ലതാണ്. അതുപോലെതന്നെ ഇതിലേക്ക് കുറച്ച് വെളുത്തുള്ളിയും കൂടിയും ചേർത്ത് കൊടുക്കാം. രണ്ട് ഇൻഗ്രീഡിയൻസ് നമ്മുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ഷുഗറിന് അളവിനെ കണ്ട്രോൾ ആക്കും.
അതുപോലെതന്നെ ശരീരത്തിലെ വേദനകൾ എല്ലാം തന്നെ ഇത് മാറ്റിയെടുക്കും. നഷ്ടപ്പെട്ട ഇഞ്ചി വെളുത്തുള്ളി ധാരാളമായി ഉൾപ്പെടുത്തുക. ഇനി ഇതിലേക്ക് മൂന്നാമതായി ചേർത്ത് കൊടുക്കുന്നത് ആപ്പിൾ സൈഡ് വിനീഗർ ആണ്. കൊളസ്ട്രോളിന്റെ വളരെയേറെ കുറയ്ക്കുവാൻ ഏറെ സഹായിക്കുന്ന ഒന്നാണ്. ഒരു ടേബിൾ സ്പൂൺ ഓളം ഏപ്രിൽ സൈഡ് വിനീഗർ ചേർത്ത് നല്ല രീതിയിൽ ഒന്ന് ഇളക്കി കൊടുക്കുകയാണെങ്കിൽ വേണ്ടത്.
ഇതിലെ പകുതി ചെറുനാരങ്ങയുടെ ജ്യൂസ് ചേർത്തു കൊടുക്കാം. രക്തത്തിലെല്ലാം അടഞ്ഞിരിക്കുന്ന ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇത് നമുക്ക് ഒരു പത്ത് മിനിറ്റോളം ഇതുപോലെ ഒന്ന് അടച്ചുവെച്ച് കുടിക്കാവുന്നതാണ്. ഇങ്ങനെയാണെങ്കിൽ തീർച്ചയായും ശരീരത്തിൽ കുന്നു കൂടിയ കൊളസ്ട്രോളിന് നീക്കം ചെയ്യാൻ സാധിക്കും. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.
https://youtu.be/mberBpr0wBc