തിമരത്തിന്റെ ലക്ഷണങ്ങളും പരിഹാരങ്ങളും

എന്താണ് തിമിരം ലക്ഷണങ്ങൾ എന്തൊക്കെയാണ് ആർക്കൊക്കെയാണ് തിമിരം എന്നുള്ള അസുഖങ്ങൾ വരുന്നത് തുടർന്ന് അതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ സംസാരിക്കുന്നത്. തിമിരം എന്നുപറയുന്നത് സാധാരണയായിട്ട് കണ്ടുവരുന്ന ഒന്നാണ് കാരണം ഒരുവിധം പ്രായമായ ആളുകളാണ് തിമിരം എന്നുപറയുന്നത് വരുന്നത് ലക്ഷണങ്ങൾ എന്ന് പറയുന്നത്

   

തണ്ണിൽ ഉണ്ടാകുന്ന മൂടിപ്പു അതായത് മഞ്ഞുമൂടിനിൽക്കുന്നത് പോലെ ഉണ്ടാകുന്ന മൂടൽ അതേപോലെ തന്നെ നമുക്ക് അകലെ കാണുന്ന സാധനങ്ങൾ ഒന്നും കാണാതെ പറ്റുക. ദൂരെയുള്ള ഒരു അറിയുന്ന ഒരാളാണെങ്കിൽ പോലെ തന്നെ നമുക്ക് അടുത്ത് വരുമ്പോഴാണ് ഇവരെ മനസ്സിലാകുന്നത് കണ്ണിലുണ്ടാകും ഒരു പ്രശ്നമാണ്

അതുപോലെ തന്നെ വേദന അതു മറ്റൊരു പ്രശ്നമാണ് ഇവർക്ക് കണ്ടുവരുന്നത് ബുക്കുകൾ വായിക്കാൻ പറ്റാത്ത ഒരു അവസ്ഥ അങ്ങനെ അങ്ങനെ പിന്നെ ഇവിടെ വെള്ളം ഉണ്ടാകുന്ന കളറുകളും മറ്റ് ലക്ഷണങ്ങളാണ് അതിനാൽ ടീമിന്റെ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ നമുക്ക് ചികിത്സിക്കാൻ ആയിട്ട് പറ്റും എന്നാൽ ഇതിനെ പൂർണമായും ചികിത്സ എന്ന് പറയുന്ന സർജറി മാത്രമാണ് ഉള്ളത്

കാരണം മറ്റു ചികിത്സകൾ ഒന്നും തിമിരത്തിന് നമുക്ക് ഉള്ളതല്ല. തിമിരത്തിന് സർജറി പറയുന്നത് ഒരു ദിവസം കൊണ്ട് തന്നെ നമുക്ക് ചെയ്യുകയും രോഗിക്ക് വീട്ടിലേക്ക് പോകാവുന്നതുമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.