കെട്ടിയ പെണ്ണിനെ ചതിക്കാൻ നോക്കിയ ആൾക്ക് കിട്ടിയ എട്ടിന്റെ പണി കണ്ടോ…
അന്ന് ദേവൻ പണിക്ക് പോകാത്ത ഒരു ദിവസമായിരുന്നു. കാരണവുമുണ്ട്. അവനെ അന്ന് തീരെ സുഖമില്ലായിരുന്നു. പനി ആയതുകൊണ്ട് തന്നെ അന്നത്തെ ദിവസം അയാൾ ലീവ് എടുക്കുകയും ചെയ്തു. കട്ടിലിൽ കിടക്കുന്ന സമയത്താണ് ഭാര്യ സരയുവിന്റെ …