പണിയിൽ നിന്ന് പറഞ്ഞുവിട്ട അറബി അയാളുടെ ബാഗിൽ ഒരു സാധനം ഒളിച്ചുവച്ചു…

വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിക്കുകയും വീട്ടിലെ പ്രാരാബ്ദം കാരണം വിദേശത്തേക്ക് പോവുകയും ചെയ്തതായിരുന്നു അയാൾ. അയാൾക്ക് രണ്ട് മക്കളാണ് ഉണ്ടായിരുന്നത്. ഒരു ആണും ഒരു പെണ്ണും. വിദേശത്ത് ജോലി വളരെ എളുപ്പമുള്ളത് തന്നെയായിരുന്നു. അറബിയുടെ വീട്ടിലെ ഡ്രൈവർ ആയിരുന്നു അയാൾ. അറബിക് മൂന്നും നാലും ഭാര്യമാർ ഉണ്ടായിരുന്നു. ആദ്യത്തെ ഭാര്യയുടെ വീട്ടിലായിരുന്നു അയാൾക്ക് പണി. വളരെ ചെറുപ്പത്തിൽ തന്നെ വിദേശത്തേക്ക് പോയി എന്ന് പറഞ്ഞല്ലോ.

   

അതുകൊണ്ട് അറബിയുടെ മൂത്ത മകന്റെ പ്രായമേ തനിക്ക് ഉണ്ടായിരുന്നുള്ളൂ. അവനും താനും കൂട്ടുകാരെ പോലെയായിരുന്നു. താനൊരു ഡ്രൈവർ ആണെന്ന വ്യത്യാസം ഒന്നും അവൻ കാണിച്ചിരുന്നില്ല. അങ്ങനെ ജോലി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സമയത്ത് പെട്ടെന്ന് അറബി മരിക്കുകയുണ്ടായി. ആദ്യ ഭാര്യയുടെ മകനും തന്റെ കൂട്ടുകാരനുമായ അവന് തന്നെയായിരുന്നു പിന്നീട് എല്ലാ സ്ഥാപനങ്ങളുടെയും ചുമതല. അങ്ങനെ അവനോടൊപ്പം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് അത് സംഭവിച്ചത്.

തന്റെ കണ്ണിനെ എന്തോ പ്രശ്നമുണ്ടെന്ന് അവൻ കണ്ടുപിടിച്ചിരിക്കുന്നു. ഉടനെ തന്നെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോവുകയും പരിശോധനകളെല്ലാം കഴിപ്പിക്കുകയും ചെയ്തു. പരിശോധനയുടെ ഫലം ഇങ്ങനെയായിരുന്നു. കണ്ണിന്റെ കാഴ്ച കുറേശ്ശെയായി മഞ്ഞു പോയിക്കൊണ്ടിരിക്കുന്നു. ഇത് പൂർണമായി നഷ്ടപ്പെട്ടു പോകാൻ സാധ്യതയുണ്ടെന്ന് അറിയിക്കുകയും ചെയ്തു. തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു ചെയ്തത്.

വല്ലാത്ത വിഷമം ഉണ്ടായെങ്കിലും അവനെ തെറ്റു പറയാനായി സാധിച്ചില്ല. ഒരേ ദിവസം ഒന്നിലധികം അപകടങ്ങൾ തന്റെ കയ്യിൽ നിന്ന് സംഭവിച്ചാൽ പിന്നെ ആരായാലും ഇത് ചെയ്യില്ലേ. അതുകൊണ്ടുതന്നെ തീരുമാനം ശരിയെന്ന് വെച്ചു. കാര്യങ്ങൾ എല്ലാം ശരിയാക്കി എടുക്കുകയായിരുന്നു. അവിടെ കാണാനുള്ളവരെ എല്ലാം കണ്ട് യാത്ര പറയാനുള്ളവരോട് എല്ലാം യാത്ര പറഞ്ഞുകൊള്ളാനായി അവൻ പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.