കുഞ്ഞിനെ കാഴ്ച കിട്ടി സ്വന്തം അമ്മയെ നോക്കിയപ്പോൾ ഏവരെയും ഹൃദയമലിയിപ്പിക്കുന്ന ഒരു വലിയ കാഴ്ച…| A great heart-warming sight

A great heart-warming sight ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാവില്ല അവരിലെ നിഷ്കളങ്കതയും കുസൃതിത്തരങ്ങളും എല്ലാം വളരെ പെട്ടെന്ന് നമ്മെ ആകർഷിക്കാറുണ്ട്. പലതരത്തിലും ഇവരുടെ നിഷ്കളങ്കത നിറഞ്ഞ സംഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടുള്ളതാണ്. ഇവിടെ കാണാൻ കഴിയുക ജന്മനാ കാഴ്ചശക്തി ഇല്ലാതിരുന്ന കുഞ്ഞിന് കാഴ്ചശക്തി ലഭിക്കുമ്പോൾ ഉള്ള അതിന്റെ പ്രതികരണമാണ് ഇപ്പോൾ ഏവരുടെയും മാനം കാവുന്നത്.

   

കണ്ണുള്ളപ്പോൾ കാഴ്ചയുടെ വില അറിയില്ല കണ്ണിന്റെ കാര്യത്തിൽ മാത്രമല്ല മറ്റു സന്ദർഭങ്ങളിലും ഇത് അർത്ഥവത്താവാറുണ്ട്. എന്നാൽ ഇവിടെ കാണാൻ പോകുന്നത് ഒരു കുഞ്ഞിനെ ജന്മന കാഴ്ചയില്ലാതിരിക്കുകയായിരുന്നു. പിന്നീട് അവനെ കാഴ്ച കിട്ടിയപ്പോൾ അവന്റെ അമ്മയെ കണ്ടപ്പോൾ ഉള്ള പ്രതികരണമാണ് നമ്മുടെ ഏവരുടെയും കണ്ണുനനയിക്കുന്നത് അവന്റെ ആ സന്തോഷം വളരെയധികം ഹൃദയം പോലെയാണ്.

അതുവരെ തൊട്ടഞ്ഞ സ്വന്തം അമ്മയെ അവൻ കണ്ണുകൊണ്ട് കണ്ടു കഴിഞ്ഞപ്പോൾ അവന്റെ പറഞ്ഞറിയിക്കാത്ത സന്തോഷം നമ്മളെയും കണ്ണ് നനയിപ്പിക്കും അത്രയേറെ ഹൃദയസ്പർശമായ ഒരു കാഴ്ച തന്നെയായിരുന്നു അത്. കുട്ടിയുടെ അച്ഛൻ തന്നെയാണ് ഇത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്.

കണ്ണുള്ളപ്പോൾ കണ്ണിന്റെ വില മനസ്സിലാകില്ല എന്നു പറയുന്നത് സത്യം തന്നെയാണ്. കാഴ്ച തിരിച്ചു കിട്ടിയ കുഞ്ഞിന്റെ ആഹ്ലാദവും സന്തോഷവും ഒന്ന് വേറെ തന്നെയായിരുന്നു. കണ്ട നിന്നവർ പോലും ഒന്ന് കരഞ്ഞു പോയി കാരണം അവന്റെ സന്തോഷം കണ്ട് എല്ലാവരും സന്തോഷിച്ചു എല്ലാവരുടെയും മനസ്സും നിറഞ്ഞു അത്രയേറെ രസകരമായിരുന്നു ആ ഒരു കാഴ്ച. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : First Show