അറുപത്തിയെട്ടാമത് നാഷണൽ അവാർഡ് മധുരത്തിന് ഒപ്പം പിറന്നാൾ ആഘോഷവുമായി സൂര്യ….

അറുപത്തിയെട്ടാമത് നാഷണൽ അവാർഡിൽ ഏറ്റവും നല്ല നടനുള്ള പുരസ്കാരം സ്വന്തമാക്കിയത് സൂര്യയും അജയ് ദേവ്ഗണും ആണ് ഇതിൽ സൂര്യ അവാർഡ് ലഭിച്ച സൂറത്ത് സുധാകര യുടെ ഏറ്റവും പുതിയ തമിഴ് ചിത്രത്തിനാണ് . കേണൽ ആർ ഗോപിനാഥ് ജീവിതം സിനിമയാക്കിയപ്പോൾ അതിൽ മാരൻ ആയി എത്തിയത് സൂര്യ ആയിരുന്നു സൂര്യയുടെ അവാർഡ് വിജയത്തിൽ പ്രശസ്ത സിനിമാ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അഭിനന്ദനം സോഷ്യൽ മീഡിയയിൽ അറിയിച്ചിരുന്നു . അതിൽ പിറന്നാൾദിനത്തിൽ ഒപ്പം അവാർഡ് കിട്ടിയത് ഇരുവരും എടുത്തുപറഞ്ഞിരുന്നു തന്നെ പ്രിയ സഹോദരന് പിറന്നാൾ in ഒപ്പം നാഷണൽ അവാർഡിന് മധുരവും.

   

അഭിനന്ദനവും അവർ ഇരുവരും അറിയിച്ചിരുന്നു മമ്മൂട്ടിയും മോഹൻലാലും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഒരാളാണ് മോഹൻലാലിൻറെ തമിഴ്ചിത്രത്തിൽ കാപ്പാൻ സൂര്യ മോഹൻലാലിൻറെ കൂടെ അഭിനയിച്ചിട്ടുമുണ്ട് സൂര്യ എന്നാൽ കറകളഞ്ഞ വ്യക്തിത്വത്തിന് ഉടമയാണ് ഒരുപാട് നന്മ പ്രവർത്തികൾ ചെയ്യുന്ന സൂര്യ അതിനും പുറമേ കാണിക്കാറില്ല എന്നാൽ അദ്ദേഹത്തിൻറെ വലിയ മനസ്സ് നമ്മൾ ഉദ്ദേശിക്കുന്നത് വലുതാണ്. വെറും വാക്കുകൾ കൊണ്ടല്ലാതെ തൻറെ സുഹൃത്തിൻറെ 96 ശതമാനവും അകരം എന്ന ചാരിറ്റബിൾ ട്രസ്റ്റിന് എഴുതിവെച്ച സൂര്യ എന്ന നടൻ വലിയൊരു സമയം ആയി മാറിയിരിക്കുകയാണ്.

തന്നെ വരുമാനത്തിൽനിന്ന് 418 കുട്ടികളെ ഇതുവരെ സൂര്യ പഠിപ്പിച്ചിട്ടുണ്ട് സൂര്യ ചെയ്യുന്ന നല്ല പ്രവർത്തികൾ മലയാളം തമിഴ് ജനങ്ങളും ഒരിക്കലും മറക്കില്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ നടനായ സൂര്യ അതിലും വലിയ മനസ്സുള്ള ഒരു വ്യക്തി കൂടിയാണ് സൂര്യയുടെ ഇത്തരത്തിലുള്ള വിജയം അർഹിക് പെട്ടെന്നാണ് സൂരറൈ പോട്ര് എന്ന ചിത്രത്തിന് അപർണ ബാല മുരളി മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് തിരക്കഥയ്ക്കുള്ള അവാർഡ് ശാലിനി സുധ അവർക്കും പശ്ചാത്തല സംഗീതത്തിന് എന്നിവയ്ക്കെല്ലാം അവാർഡ് വാരിക്കൂട്ടിയ ഒരു സിനിമ കൂടിയാണ് സൂര്യ റിപ്പോർട്ട് ഏറ്റവും വഹിക്കുന്ന.

വിജയം തന്നെയാണ് ഈ അവാർഡ് ലൂടെ നമ്മൾ കണ്ടിരിക്കുന്നത് സൂര്യ ഇന്ന് നടന്ന ജീവിതത്തിൽ പ്രതീക്ഷിക്കുന്നതിലും ഇതിനുമപ്പുറം വലിയ വലിയ അവാർഡുകൾ നേടാൻ കഴിവുള്ള ഒരു മനുഷ്യനാണ് അദ്ദേഹം നിരവധിപേർ അഭിനന്ദനങ്ങൾ അറിയിച്ച സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുകയും ആഘോഷിക്കുകയും ചെയ്യുന്നു തികച്ചും അർഹതപ്പെട്ടതാണ് സൂര്യയുടെ കൈകളിൽ ഇരിക്കുന്നത് ഏറ്റവും നല്ല മനസ്സിന് ഉടമയും അതിലുപരി മഹാ നടനുമായ സുസുക്കി ഇനിയും ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കാണുക.