ശരീരത്തിലെ നീര്മൂലം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ…എങ്കിൽ ഇത്രമാത്രം ചെയ്താൽ മതിയാകും.

ശരീരത്തിൽ പലതരത്തിലുള്ള വേദനകളാൽ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ. സാധാരണ ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകുമ്പോൾ ഡോക്ടറെ സമീപിക്കുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കഴിക്കുകയും ആണ് പതിവ്. നമ്മൾ അറിയാതെ തന്നെ ധൃതിയിൽ ഓടുമ്പോൾ കാല് ഇടിക്കുകയും പെട്ടെന്ന് തന്നെ നല്ല വേദന അനുഭവപ്പെടുകയും സ്ഥലത്ത് നീര് വരികയും ചെയ്യാം. ഈയൊരു പ്രശ്നം ഡോക്ടറെ കാണാതെ തന്നെ എങ്ങനെ എളുപ്പത്തിൽ പരിഹരിക്കാം എന്നാണ് ഇന്ന് പറയുന്നത്.

   

നമ്മുടെ എല്ലാവരുടെയും വീട്ടുവളത്തിൽ കാണപ്പെടുന്ന ഒരു ഇല ഉപയോഗിച്ചാണ് ഈ ഒരു മരുന്ന് തയ്യാറാക്കി എടുക്കുന്നത്. നമുക്ക് ആവശ്യമായി വരുന്നത് പുളിയുടെ ഇലയാണ്. ഈയൊരു ഇലയാണ് ശരീരത്തിൽ നീര് വന്നാൽ മാറ്റിയെടുക്കാനുള്ള ഒരു ഒറ്റമൂലി എന്ന് പറയുന്നത്. ഇനി ഈ ഒരു ഇല മിക്സിയുടെ ജാറിലിട്ട് അല്പം വെള്ളവും ചേർത്ത് നല്ല രീതിയിൽ കുഴമ്പ് പോലെ അരച്ചെടുക്കാവുന്നതാണ്.

ഈയൊരു ഇല നിങ്ങളുടെ ശരീരത്തിൽ എവിടെയാണ് വേദന അനുഭവപ്പെടുകയും അതുപോലെതന്നെ നേരെ കാണപ്പെടുകയും ചെയ്യുന്ന സ്ഥലത്ത്‌ നമ്മൾ തയ്യാർ അരച്ചെടുത്ത പുളിയുടെ ഇല ചേർത്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ഒരു മണിക്കൂറിനു ശേഷം ഇളം ചൂടുവെള്ളത്തിൽ അല്പം ഉപ്പും കൂടിയും ചേർത്ത് ഒന്ന് കഴുകി കളഞ്ഞ് എടുക്കാവുന്നതാണ്.

എങ്ങനെ തുടർന്ന് ഒരു രണ്ട് ദിവസം ചെയ്തു നോക്കൂ എത്ര വലിയ നീര് ആണെങ്കിൽ പോലും വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കും. അതുപോലെതന്നെ നമുക്ക് പനിയെല്ലാം വന്നു കഴിഞ്ഞാൽ ശരീര വേദന ഉണ്ടാകും. അത്തരത്തിലുള്ള വേദന മാറുവാൻ പുലിയില്ല ഉപയോഗിച്ച് ശരീരം കഴിക്കാൻ മതി. തുടർച്ചയായി ചെയ്യുമ്പോൾ ഇത്തരത്തിലുള്ള വേദനകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ മാറുന്നതാണ്.